'എന്താ നിങ്ങൾക്ക് മാത്രം മതിയോ സിക്‌സ് പാക്ക് '? ജിമ്മിൽ മാസ് എൻട്രിയുമായി ഒരു ആമ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‘എന്താ നിങ്ങൾക്ക് മാത്രം മതിയോ സിക്‌സ് പാക്ക് ‘? ജിമ്മിൽ മാസ് എൻട്രിയുമായി ഒരു ആമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

സിക്‌സ് പാക്കും, എയ്റ്റ് പാക്കും തരംഗമാകുന്ന സമകാലീന സമൂഹത്തിൽ ജിമ്മിൽ പോവാത്ത ആളുകൾ ചുരുക്കമായിരിക്കും. ജിമ്മിൽ പോവുന്നത് ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ ഒരു ആമ ജിമ്മിൽ പോയാലോ! അത് എങ്ങനെയിരിക്കും? അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ഫ്‌ളോറിഡയിലെ ഐയേൺ നൈറ്റ് ക്ലബിലേക്കാണ് അപ്രതീക്ഷിതമായി ഈ വ്യക്തി കടന്നു വന്നത്. വർക്ക്ഔട്ട് ചെയ്യാൻ വരുന്നതുപോലുള്ള ഇവന്റെ വരവ് കണ്ടപ്പോൾ ജിമ്മിലെ ആളുകളും ആദ്യം ഒന്നു ഞെട്ടി. തുറന്നിട്ട ഗാരേജ് വാതിലിലൂടെയാണ് കടലാമ അകത്തേക്ക് വന്നത്.

ജിമ്മിലെ ഡംബലുകൾക്കിയിലൂടെയും മറ്റ് ഉപകരണങ്ങൾക്കിയിലൂടെയും ആദ്യം ഈ കടലാമ മന്ദഗതിയിലാണ് നടന്നു നീങ്ങിയതെങ്കിൽ, പിന്നീട് പിടിച്ച് പുറത്താക്കാൻ ശ്രമിക്കുമ്പോൾ അവനൊരു ഓട്ടക്കാരനായി മാറുന്നുമുണ്ട്. ജിമ്മിലെ പ്രവർത്തകരുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ പിന്നീട് അവന് പുറത്തേക്കും പോകേണ്ടതായി വരുന്നുണ്ട്. എന്തായാലും ജിമ്മിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സമൂഹ മാദ്ധ്യമങ്ങൾ വഴി നിരവധി ആളുകളാണ് കണ്ടത്.

Tags: SUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies