ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ജോൺ ഗുഡ്വിൻ; ടിക്കറ്റ് എടുത്ത് 18 വർഷങ്ങൾക്ക് ശേഷം യാത്ര; 80-ാം വയസിൽ പാർക്കിൻസൺസ് രോഗത്തിനിടയിലും ആഗ്രഹം സഫലീകരിച്ച് താരം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ജോൺ ഗുഡ്വിൻ; ടിക്കറ്റ് എടുത്ത് 18 വർഷങ്ങൾക്ക് ശേഷം യാത്ര; 80-ാം വയസിൽ പാർക്കിൻസൺസ് രോഗത്തിനിടയിലും ആഗ്രഹം സഫലീകരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 01:59 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ ഒളിമ്പ്യനായി ബ്രിട്ടീഷുകാരൻ ജോൺ ഗുഡ്വിൻ. ടിക്കറ്റെടുത്ത് 18 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ബഹിരാകാശ യാത്ര ചെയ്യാൻ അവസരമുണ്ടായതെന്ന പ്രത്യേകതയുമുണ്ട്. കരീബിയയിലെ ആന്റിഗ്വയിൽ നിന്നുള്ള ആരോഗ്യ പരിശീലക കെയ്ഷ ഷഹഫും അവരുടെ മകൾ അവസ്ത്യാഷ മയേഴ്സുമാണ് സഹയാത്രികർ. സ്‌കോട്ട്ലാൻഡിലെ യുണിവേഴ്സിറ്റി ഓഫ് അബേർഡീനിലെ വിദ്യാർത്ഥിനിയാണ് അവസ്ത്യാഷ മയേഴ്സ്. മൂന്ന് യാത്രികർക്ക് പുറമേ രണ്ട് പൈലറ്റുമാരാണ് പേടകത്തിൽ ഉള്ളത്.

റിച്ചാർഡ് ബ്രാൻസന്റെ കമ്പനിയാണ് വിർജിൻ ഗലാക്റ്റിക് എന്ന ബഹിരാകാശ പേടകം തയ്യാറാക്കിയിരിക്കുന്നത്.
വിർജിൻ ഗലാക്റ്റിന്റെ ഏഴാമത്തെ യാത്രയാണിത്. 2018-ലാണ് ആദ്യമായി വിനോദ യാത്ര എന്ന നിലയിൽ വിർജിൻ ഗലാക്റ്റിക് ബഹിരാകാശ യാത്ര ആരംഭിക്കുന്നത്. ഇതോടെ ബഹിരാകാശ ടൂറിസം എന്ന വ്യവസായ മേഖലയിൽ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ, ഇലോൺ മക്സിന്റെ സ്പേസ് എക്സ് എന്നിവയ്‌ക്കൊപ്പം വിർജിൻ ഗാലക്റ്റിക്കും ഇടം പിടിച്ചിട്ടുണ്ട്. പ്രതിമാസ യാത്രകളാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ എണ്ണൂറോളം പേരാണ് യാത്രയ്‌ക്കായി ബുക്ക് ചെയ്തിരിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

2005-ലാണ് ജോൺ ഗുഡ്വിൻ വിർജിൻ ഗാലക്റ്റിക്കിൽ ബഹിരാകാശ യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് എടുക്കുന്നത്. എന്നാൽ യാത്ര സാഫല്യമാകുന്നതിന് നീണ്ട 18 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. ഇന്ന് അദ്ദേഹത്തിന് 80 വയസാണ്. 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ കനോയിംഗിലാണ് അദ്ദേഹം മത്സരിച്ചത്. പാർക്കിൻസൺസ് രോഗബാധിതനായ ജോൺ ഗുഡ്വിൻ മറ്റുള്ളവർക്ക് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യാത്രയ്‌ക്ക് ഒരുങ്ങിയത്.

Tags: SPACEVirgin Galactic
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies