ഇന്ത്യാ വിരുദ്ധ പ്രചാരണം; ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ന്യൂസ് ക്ലിക്കിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി നൽകി 255 വിശിഷ്ട വ്യക്തികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യാ വിരുദ്ധ പ്രചാരണം; ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ന്യൂസ് ക്ലിക്കിനെതിരെ രാഷ്‌ട്രപതിയ്‌ക്ക് പരാതി നൽകി 255 വിശിഷ്ട വ്യക്തികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 08:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനെതിരെ നടപടി ആവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും കത്തെഴുതി. ഇന്ത്യാ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്നതിന് ന്യൂസ് ക്ലിക്ക് അനധികൃതമായി പണം വാങ്ങിയെന്ന വിദേശ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിന്റെ അിസ്ഥാനത്തിലാണ് പരാതി. ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനത്തിന് ചൈന സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ കണ്ടെത്തൽ. ഇതിനായി ഇടതുപക്ഷം പണം വാങ്ങിയെന്നും റിപ്പോർട്ടിൽ വന്നിരുന്നു. ഈ വിഷയം ഉടൻ അന്വേഷിക്കണം. കേന്ദ്ര സർക്കാരിനോട് കോടതി ഇത് നിർദ്ദേശിക്കണം. ഇന്ത്യക്കെതിരായി നടന്ന ഗൂഢാലോചനയും ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. 255 വിശിഷ്ട വ്യക്തികൾ കത്തിൽ പറയുന്നു.

നമ്മുടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് നാം ബാധ്യസ്ഥരാണ്. അതിനായി എല്ലാശ്രമങ്ങളും നടത്തുകയും അത് സംരക്ഷിക്കുന്നതിനായി നാം നിയമപരമായും ധാർമ്മികമായും മുന്നോട്ട് വരികയും വേണം. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ വിദേശ ഏജന്റുമാർ നുഴഞ്ഞുകയറിയ സാഹചര്യമാണുള്ളത്. ഇതിനെതിരെ ഒന്നിക്കേണ്ടതുണ്ട്. ഭരണഘടനാ പദവിയുടെ സത്യപ്രതിജ്ഞയെ ബഹുമാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.

സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുളള ഇടത് നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി പണം ലഭിച്ചെന്ന ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിന് പ്രകാശ് കാരാട്ട് അയച്ച ഇമെയിലുകൾ ഇതിന് ഉദാഹരണമാണ്.
ഇടതുപക്ഷ പ്രത്യേയ ശാസ്ത്രം ഇന്ത്യയിൽ പ്രചരിപ്പിക്കാൻ പണം നൽകിയ വ്യക്തിയാണ് നെവിൽ റോയ് സിംഹാം. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റർ പ്രബിർ പുർക്കയസ്തയ്‌ക്കും ചൈനീസ് പ്രചരണം പ്രോത്സാഹിപ്പിക്കുന്നതിന് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.

ഇന്ത്യാ വിരുദ്ധത നടത്തുന്ന ഇവർ നേതാക്കളല്ല, ഡീലർമാരാണെന്ന് പറഞ്ഞ വിശിഷ്ട വ്യക്തികൾ രാഷ്‌ട്രപതിയോടും ചീഫ് ജസ്റ്റിസിനോടും കർശന നടപടി ഇവർക്കെതിരെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശവിരുദ്ധവും, ജനാധിപത്യ വിരുദ്ധവും, വിരോധാഭാസവുമായ ഈ മാദ്ധ്യമവിരുദ്ധ അജണ്ട അവസാനിപ്പിക്കാൻ സമയമായെന്നും കത്തിൽ പറയുന്നു. ഹൈക്കോടതികളിൽ നിന്നും വിരമിച്ച ജഡ്ജിമാർ, മുൻ ഐപിഎസുമാർ, ഐഎഎസ് ഉദ്യോഗസ്ഥർ, മുൻ നയതന്ത്രജ്ഞർ, വിവിധ സംസ്ഥാനങ്ങളിലെ മുൻ ഡിജിപിമാർ, വിരമിച്ച സൈനികർ ഉൾപ്പെടെയുള്ളവരാണ് നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Tags: Chinaindian presidentCHEIF JUSTICENews Click
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies