ജപ്പാനെ പഞ്ചറാക്കി ഇന്ത്യൻ പഞ്ച്: നീലപ്പട ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ:നെഞ്ചുവിരിച്ച് ശ്രീജേഷ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജപ്പാനെ പഞ്ചറാക്കി ഇന്ത്യൻ പഞ്ച്: നീലപ്പട ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ:നെഞ്ചുവിരിച്ച് ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 10:40 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ജപ്പാന്റെ പ്രതിരോധ കോട്ടയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ ഫൈനലിലേക്ക്. ചെന്നൈയിൽ നടന്ന മത്സരത്തിൽ
എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ ജപ്പാൻ സമനിലയിൽ പൂട്ടിയിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ മലേഷ്യയെ ഇന്ത്യ നേരിടും.

ആദ്യ ക്വാട്ടറിൽ ഇന്ത്യയ്‌ക്ക് ഗോളടിക്കാൻ അവസരമൊരുക്കാതെ ജപ്പാൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ജപ്പാന്റെ തന്ത്രങ്ങളെ തകർത്ത് കൊണ്ട് രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ജപ്പാൻ സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിലെ മൂന്നാം ഗോളിലൂടെ മൻദീപ് സിംഗ് ഇന്ത്യൻ വിജയം ഉറപ്പാക്കി.

കളി തുടങ്ങി 30-ാം മിനിറ്റിലായിരുന്നു മൻദീപിന്റെ ഗോൾ വീണത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിലൂടെ വിജയമുറപ്പിച്ച ഇന്ത്യ ഗോൾവേട്ട അവസാനിപ്പിക്കാൻ ഒരുക്കമല്ലായിരുന്നു. മൂന്നാം ക്വാർട്ടറിൽ സുമിത്തിലൂടെ ഇന്ത്യ ലീഡ് നാലാക്കി ഉയർത്തി. പിന്നീട് ഗോളടിക്കാൻ  അനുവദിക്കാതെ ജപ്പാൻ ഇന്ത്യയെ വരുതിയിൽ നിർത്തിയെങ്കിലും അവസാന ക്വാർട്ടറിൽ ഇന്ത്യ ഒരു ഗോൾ കൂടി ജപ്പാന്റെ വലയിലെത്തിച്ചു. സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ തമിഴ്‌നാട് സ്വദേശി കാർത്തിയാണ് ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ലീഡ് അഞ്ചാക്കി ഉയർത്തിയത്. ഇന്ത്യയ്‌ക്കെതിരെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ ഇന്ത്യൻ പ്രതിരോധത്തിലും മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിലും നാമാവശേഷമായി.

Tags: jappanmalasiyaPR SREEJESHfinalIndia
Share
Tweet
SendShare

More News from this section

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേട്; മൂന്ന് ജില്ലകളിൽ ഒരേസമയം ഇഡി പരിശോധന, തൃശ്ശൂരിൽ മാത്രം അഞ്ചിടങ്ങളിൽ റെയ്ഡ്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies