ഉപദേശങ്ങൾ കേട്ട് ഉപേക്ഷ കൂടി - രാമായണതത്വവിചാരം ഭാഗം 27
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഉപദേശങ്ങൾ കേട്ട് ഉപേക്ഷ കൂടി – രാമായണതത്വവിചാരം ഭാഗം 27

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

താൻ അയച്ച ദൂതന്മാരുടെയും മുത്തച്ഛൻ മാല്യവാന്റെയും എല്ലാം ഉപദേശങ്ങൾ തന്റെ ചിന്താഗതിക്കെതിരെ ആയപ്പോൾ എല്ലാത്തിനോടും ഉപേക്ഷ തോന്നിയാണ് രാവണൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലേക്ക് കയറിപ്പോയത്.. രാവണനും കൂട്ടരും പ്രാസാദങ്ങളിൽ നിന്ന് ചുറ്റും വീക്ഷിച്ചു. വാനര സൈന്യം വളഞ്ഞിരിക്കുന്ന ലങ്കാപുരി. വീണ്ടും രാവണന്റെ കോപം വർദ്ധിച്ചു.
അതേസമയം താഴെ നിന്ന സുഗ്രീവൻ രാവണനെ കണ്ടു. നിമിഷാർദ്ധം കൊണ്ട് ഒറ്റച്ചാട്ടത്തിന് സുഗ്രീവൻ പ്രാസാദ ഗോപുരത്തിന്റെ മുകളിലെത്തി രാവണനുമായി മൾപ്പിടുത്തം തുടങ്ങി. രണ്ടുപേരും വീണു ഉരുണ്ടും കടിച്ചു മാന്തിയും മുറിച്ചും മറിച്ചും പോരാടി .ഒടുവിൽ ഇരുവരും ചോര ഒലിപ്പിച്ചു നിന്നു. രണ്ടുപേർക്കും ഏറെ പരിക്കുകൾ.
സുഗ്രീവനെ മേലാകെ മുറിവുകളോടെയാണ് ശ്രീരാമൻ കാണുന്നത്. എന്തുപറ്റിയെന്ന് രാമൻ അന്വേഷിച്ചു. രാവണനുമായുള്ള മൽപ്പിടുത്തത്തിൽ ഉണ്ടായതാണെന്ന് കേട്ടപ്പോൾ രാമനു നിരാശ. ഇന്നു പുലർച്ചെ ഏറെ ദുർന്നിമിത്തങ്ങൾ കണ്ടത് വെറുതെയല്ല. ഞാൻ പരാജയപ്പെടുകയാണ്. എന്റെ മിത്രങ്ങൾക്ക് കടുത്ത മുറിവുകൾ ഉണ്ടായി. ഞാൻ ജയിക്കേണ്ട..!! ജയവും രാജ്യവും സീതയും എല്ലാം വെറും സങ്കല്പങ്ങൾ..!!! ഞാൻ തോറ്റു.

ഹതാശനായ രാമനോട്സുഗ്രീവൻ കാര്യങ്ങൾ വിശദീകരിച്ചു. സീതാദേവിയെ അപഹരിച്ച രാവണനെ നേരിൽ കണ്ടപ്പോൾ ആലോചിക്കാതെ എടുത്തുചാടി ഒരു അടി കൊടുത്തു. അത് മല്പിടുത്തതിൽ കലാശിച്ചു. ആ മൽപ്പിടുത്തത്തിലാണ് പരിക്കേറ്റത്. ക്ഷമിക്കണം എടുത്തുചാട്ടം ഒന്നിനും ഒരു പരിഹാരമല്ല. പ്രത്യേകിച്ചും യുദ്ധത്തിൽ എന്തു നടപടികളും നമ്മൾ കൂടിയാലോചിച്ചു മാത്രം സ്വീകരിക്കേണ്ടതാണ്. യുദ്ധം തുടങ്ങും മുൻപ് അവസാനമായി ഒരു സമാധാനശ്രമം കൂടി വേണം. യുദ്ധം അവസാന മാർഗ്ഗമാണ്. രണ്ടുകൂട്ടർക്കും, ലോകത്തിന് തന്നെയും അത് ഏറെ ആഘാതങ്ങൾ ഏൽപ്പിക്കും. ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം, എന്നാൽ വീര്യം ഉപേക്ഷിക്കാനും പാടില്ല.

എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/

Tags: SUBRamayanamasamAP JayasankarRamayana Thatwavicharam
Share
Tweet
SendShare

More News from this section

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies