സൈബർ സുരക്ഷയ്ക്കായി ഇനി 'മായ'; കമ്പ്യൂട്ടറുകളെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൈബർ സുരക്ഷയ്‌ക്കായി ഇനി ‘മായ’; കമ്പ്യൂട്ടറുകളെ മണിച്ചിത്രത്താഴിട്ട് പൂട്ടാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 07:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സൈബർ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശീമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച് പ്രതിരോധ മന്ത്രാലയം. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് പകരമായാണ് പ്രതിരോധ മന്ത്രാലയം ‘മായ’ ഉപയോഗിക്കുക. ചൈനയുടെ സൈബർ, മാൽവെയർ ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പ്രതിരോധ മന്ത്രാലയത്തിന്റെ രാജ്യത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളുടെ സുരക്ഷയാണ് മായ ഒ.എസിലൂടെ വർദ്ധിപ്പിക്കുക.

2021ലാണ് ചൈനയിൽ നിന്നടക്കമുളള സൈബറാക്രമണങ്ങൾ വർദ്ധിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിന്റെ കമ്പ്യൂട്ടറുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വിൻഡോസിനേക്കാൾ സുരക്ഷിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മായ ഒ.എസ് ഉയർന്ന സൈബർ സുരക്ഷയാണ് ഒരുക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി), ദി ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനെസേഷൻ, സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാവൻസ്ഡ് കമ്പ്യൂട്ടിംഗ് തുടങ്ങീ വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് മായ ഒ.എസ് വികസിപ്പിച്ചെടുത്തത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ആറുമാസം കൊണ്ടാണ് ഇന്ത്യ തയ്യാറാക്കിയതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിൻഡോസിന് സമാനമായതിനാൽ മായയുടെ ഉപയോഗരീതി വളരെ വേഗത്തിൽ ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും. ഇതിലുളള ചക്രവ്യൂഹ് എന്ന ആന്റിവൈറസ് സോഫ്റ്റ്വെയറിലൂടെ സൈബറാക്രമണത്തെ നിയന്ത്രിക്കാൻ കഴിയും. മായ ഒ.എസിന്റെ പ്രവർത്തനം നിലവിൽ കരസേനയും വ്യോമസേനയും വിലയിരുത്തി വരികയാണ്. ഓഗസ്റ്റ് 15ന് മുമ്പ് തന്നെ സൗത്ത് ബ്ലോക്കിലെ കമ്പ്യൂട്ടറുകളിലെല്ലാം മായ ഇൻസ്റ്റാൾ ചെയ്യാനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ മറ്റ് കമ്പ്യൂട്ടറുകളിലും പുതി ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യും.

Tags: cyber attack
ShareTweetSendShare

More News from this section

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies