വൗ! വിവോ എക്‌സ്90 പ്രോ സ്മാർട്ട്‌ഫോൺ; മികച്ച കിഴിവിൽ സ്വന്തമാക്കാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൗ! വിവോ എക്‌സ്90 പ്രോ സ്മാർട്ട്‌ഫോൺ; മികച്ച കിഴിവിൽ സ്വന്തമാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ്. ആ തിരക്ക് ഇപ്പോൾ സ്മാർട്ട്‌ഫോണുകളുടെ ഇന്ത്യൻ വിപണിയിലും കാണാൻ സാധിക്കും. ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമായാണ് നിരവധി ആൻഡ്രോയിഡ് ഫോണുകൾ വിപണിയിലെത്തിയിരിക്കുന്നത്. ആ കൂട്ടത്തിൽ വിവോയും ഉണ്ട്. ആഗസ്റ്റ് 16 വരെയാണ് എക്‌സ്90 പ്രോ സ്മാർട്ട്‌ഫോണിന് ഓഫറുകൾ വിവോ നൽകുന്നത്.

ബാങ്ക് ഓഫറുകൾ

കുറഞ്ഞ കാലയളവിൽ മികച്ച ജനപ്രീതി ആർജിച്ചെടുത്ത കമ്പനിയാണ് വിവോ. ഇപ്പോഴിതാ വിവോയുടെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നായ വിവോ എക്‌സ്90 പ്രോ വാങ്ങാൻ മികച്ച അവസരം കമ്പനി ഒരുക്കിയിരിക്കുകയാണ്. ഈ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, കൊട്ടക് മഹീന്ദ്ര ക്രെഡിറ്റ് കാർഡ്, ഇഎംഐ എന്നിവ ഉപയോഗിച്ച് ഡിവൈസ് വാങ്ങുകയാണെങ്കിൽ 10,000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും.

കൂടാതെ എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഇഎംഐ എന്നിവയിലൂടെ ഫോൺ വാങ്ങുന്ന ആളുകൾക്ക് 8,500 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. പഴയ സ്മാർട്ട്‌ഫോൺ മാറ്റി നൽകി വിവോ എക്‌സ്90 വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സുവർണാവസരം വിനിയോഗിക്കാം. പഴയ ഡിവൈസിന് എക്‌സ്‌ചേഞ്ച് വാല്യു 8,000 രൂപയിൽ കൂടുതലാണെങ്കിൽ ഈ സുവർണാവസരം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

വിലയും വേരിയന്റും അറിയാം..

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ എക്‌സ്90 പ്രോയ്‌ക്ക് 84,999 രൂപയാണ് വിലയായി വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 59,999 രൂപയാണ് വില. ബ്രീസ് ബ്ലൂ, ആസ്റ്ററോയിഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ടഫോൺ നിങ്ങൾക്ക് വാങ്ങാവുന്നതാണ്.

 

Tags: VIVOSUB
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies