പടിയിറങ്ങാൻ സമയമായി ; പ്രമുഖ മോഡലിന്റെ ഉത്പാദനം നിർത്തലാക്കി ഹോണ്ട; കാരണമിത്!
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പടിയിറങ്ങാൻ സമയമായി ; പ്രമുഖ മോഡലിന്റെ ഉത്പാദനം നിർത്തലാക്കി ഹോണ്ട; കാരണമിത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 12:25 pm IST
FacebookTwitterWhatsAppTelegram

ഡിസൈൻ കൊണ്ട് അടിപൊളിയായിരുന്നു 160 സിസി ശ്രേണിയിലിറങ്ങിയ ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് ബൈക്ക്. ജാപ്പനീസ് നിർമ്മാതാക്കളായ ഹോണ്ട എക്‌സ്-ബ്ലേഡിന്റെ നിർമ്മാണം നിർത്തലാക്കിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വിൽപ്പനയിലുണ്ടായ ഇടിവും മോശം സ്വീകാര്യതയുമാണ് ഈ തീരുമാനത്തിന് പിന്നില്ലെന്ന് കമ്പനി അറിയിച്ചു.

പുതുതായി വിപണിയിൽ അവതരിപ്പിച്ച ഹോണ്ട SP 160 മോട്ടോർസൈക്കിളിന്റെ ലോഞ്ചും എക്‌സ്-ബ്ലേഡിനെ പിന്തള്ളപ്പെടാൻ കാരണമായി. ഇതിന്റെ ഉത്പാദനം നിർത്തുന്നത് ചെവല് കുറയ്‌ക്കാൻ സഹായിക്കുമെന്ന് വൃത്തങ്ങളറിയിച്ചു. ഹോണ്ടയുടെ തന്നെ യൂണികോണിനും സ്‌പോർട്ടിയർ ഹോണ്ട ഹോർനെറ്റ് മോട്ടോർ സൈക്കിളിനും ഇടയിലായിരുന്നു ഇതിന്റെ സ്ഥാനം. ഇരു മോഡലുകളുടെയും സമ്മേളിക്കലായിരുന്നു എക്‌സ്-ബ്ലേഡ്. എന്നാൽ കമ്പനി നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിക്കാൻ എക്‌സ്-ബ്ലേഡിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത.

എൽഐഡി ഹെഡ് ലാമ്പ്, എൽഐഡി ടെയിൽ ലൈറ്റ്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഡിജിറ്റൽ ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഹസാർഡ് ലൈറ്റ് സ്വിച്ച്, ചെത്തി ഒരുക്കിയ ഫ്യുവൽ ടാങ്ക് എന്നിവയായിരുന്നു ഈ ബൈക്കിന്റെ പ്രധാന സവിശേഷതകൾ. 2018 മാർച്ചിലാണ് ഹോണ്ട എക്‌സ്-ബ്ലേഡ് വിപണിയിൽ അവതരിപ്പിച്ചത്.

Tags: hondaSUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies