അപമാനിച്ച് മതിയായെങ്കില്‍ പൊയ്‌ക്കോട്ടെ...! ബുര്‍ജ് ഖലീഫയില്‍ ദേശീയ പതാക കാണാനെത്തിയ പാകിസ്താനികള്‍ മണിക്കൂറുകള്‍ കാത്തിരുന്ന് മടങ്ങിയത് ഇളിഭ്യരായി; നാളെ ഇന്ത്യന്‍ ത്രിവര്‍ണ പതാക തെളിയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപമാനിച്ച് മതിയായെങ്കില്‍ പൊയ്‌ക്കോട്ടെ…! ബുര്‍ജ് ഖലീഫയില്‍ ദേശീയ പതാക കാണാനെത്തിയ പാകിസ്താനികള്‍ മണിക്കൂറുകള്‍ കാത്തിരുന്ന് മടങ്ങിയത് ഇളിഭ്യരായി; നാളെ ഇന്ത്യന്‍ ത്രിവര്‍ണ പതാക തെളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 02:45 pm IST
FacebookTwitterWhatsAppTelegram

പാകിസ്താന്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തെളിയുന്നത് കാണാന്‍ ബുര്‍ജ് ഖലീഫയ്‌ക്ക് മുന്നില്‍ കാത്തിരുന്ന പാകിസ്താനികള്‍ മടങ്ങിയത് ഇളിഭ്യരായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെ ബുര്‍ജ് ഖലീഫയ്‌ക്ക് മുന്നില്‍ കാത്തിരുന്ന ഇവര്‍ ഒടുവില്‍ നിരാശരായി ശബ്ദമുയര്‍ത്തിയാണ് മടങ്ങുന്നത്. ഇടയ്‌ക്ക് ഇവര്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ട്.

‘സമയം 12.01 ആയി പാകിസ്താന്‍ പതാക ബുര്‍ജ് ഖലീഫയില്‍ തെളിയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചു. ഇത് നമുക്ക് സ്റ്റാറ്റസ് ആക്കാം’. ഈ വീഡിയോ ചിത്രീകരിച്ച ഒരു യുവതി പറയുന്നുണ്ട്. അവര്‍ പാകിസ്താന്‍കാരെ പറ്റിച്ചതാണെന്നും അവര്‍ പറയുന്നു. അതേസമയം നാളെ ലോകത്തിലെ ഏറ്റവും ഉയരം കൂടി കെട്ടിടത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക തെളിയും.

ജൂലായില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ദേശീയപതാക ബുര്‍ജ് ഖലീഫയില്‍ തെളിച്ചിരുന്നു ഇതിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും കെട്ടിടത്തില്‍ തെളിഞ്ഞിരുന്നു. ഇത് അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

A Pakistani lady narrates, How Pakistan flag didn’t show up on Burj Khalifa on their Independence day😂😂🤣🤣 pic.twitter.com/WNbEOetANL

— Gems of Politics (@GemsOf_Politics) August 14, 2023

“>

 

Tags: pakFlaginDoesn't
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies