ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിച്ചില്ല, ജൂനിയർ ഡോക്ടറെ പുറത്താക്കിയതായി പരാതി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിച്ചില്ല, ജൂനിയർ ഡോക്ടറെ പുറത്താക്കിയതായി പരാതി; സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 09:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടർമാർക്ക് മേൽ സമ്മർദ്ദം. ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടർന്ന് ജൂനിയർ ഡോക്ടറെ പുറത്താക്കിയതായി പരാതി ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടർന്ന് ജൂനിയർ ഡോക്ടറെ വാർഡിൽ നിന്നും പുറത്താക്കുകയുമായിരുന്നു. ചില പ്രത്യേക മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മാത്രം മരുന്ന് വാങ്ങാൻ നിർദ്ദേശവും ഡോക്ടർമാർ രോഗികൾക്ക് നൽകുന്നു. ഇത്തരം ബ്രാൻഡുകളുടെ മരുന്നുകൾ മറ്റ് മെഡിക്കൽ യൂണിറ്റുകളിൽ ഉപയോഗിക്കുന്നില്ലെന്ന വിവരം ധരിപ്പിച്ചിട്ടും ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി മരുന്ന് കുറിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.

അതേസമയം ചില പ്രത്യേക കമ്പനികളിൽ നിന്നും ഡോക്ടർമാർ കമ്മീഷൻ കൈപ്പറ്റുകയും അത്തരം ബ്രാൻഡുകളുടെ മരുന്നുകൾ മാത്രം രോഗികർക്ക് കുറിച്ചു നൽകുകയും ചെയ്യുന്ന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ കുറിപ്പടി നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയെ രൂപീകരിക്കാൻ സർക്കാർ തീരുമാനമെടുത്തു. എന്നാൽ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നതിന് ശേഷവും കമ്പനികളെ സഹായിക്കുന്ന നിലപാട് തന്നെയാണ് ഡോക്ടർമാർ ഇപ്പോഴും കൈക്കൊള്ളുന്നത്.

 

Tags:
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies