വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതിനും അപ്പുറമുളള സന്തോഷം; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യൻ കായികതാരങ്ങൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്തതിനും അപ്പുറമുളള സന്തോഷം; സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഇന്ത്യൻ കായികതാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 08:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്ന് ഇന്ത്യൻ കായിക താരങ്ങൾ. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, യുവരാജ് സിംഗ് പിവി സിന്ധു മുതലായ ഒട്ടനവധി താരങ്ങളാണ് ട്വിറ്ററിൽ (എക്‌സ്) സ്വതന്ത്ര്യ ദിനാശംസകൾ നേർന്ന് മുന്നോട്ട് വന്നത്.

ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള എല്ലാ ഇന്ത്യക്കാർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ഈ ത്രിവർണ്ണനിറങ്ങളുടെ അർത്ഥം വാക്കുകൾ കൊണ്ട് പറഞ്ഞുതരുന്നതിലും അപ്പുറമാണെന്നാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തിന്റെ ഏത് ഭാഗത്ത് ആണെങ്കിലും സ്വാതന്ത്ര്യ ദിനം ആഷോഷിക്കാൻ നാം ഒരുമിച്ച് ഒത്ത് കൂടുന്നു. എല്ലാവർക്കും സ്വതന്ത്ര്യ ദിനാശംസകൾ! ത്രിവർണ്ണ പതാക വാനിൽ ഉയർന്ന് പറക്കട്ടെ. ജയ്ഹിന്ദ്! മിതാലി രാജ് ട്വിറ്ററിൽ കുറിച്ചു.

എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. മെഡലുകൾ നേടി പോഡിയത്തിൽ ഒന്നിലധികം തവണ ത്രിവർണ്ണ പതാക ഉയർത്തിയത് ഏറ്റവും വലിയ ബഹുമതിയാണ്. ജനഗണമനയുടെ ശബ്ദം എനിക്കെപ്പോഴും ആവേശമാണ്. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ നാമെല്ലാവരും ഒരുമിച്ചുണ്ടാകുമെന്ന് എനിക്ക് വാക്ക് തരൂ. ബാഡ്മിന്റൺ താരം പിവി സിന്ധുവും ആശംസകൾ നേർന്ന് ട്വിറ്ററിൽ കുറിച്ചു.

On this Independence Day, I send warm wishes to all my fellow Indians. Raising the tricolor high on the podium multiple times has been my greatest honor. The sound of ‘Jana Gana Mana’ never fails to give me goosebumps, reminding us of the pride we all share in representing our… pic.twitter.com/jGGuNZHBq3

— Pvsindhu (@Pvsindhu1) August 15, 2023

“>

 

ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയും എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകളെന്ന് ട്വിറ്ററിൽ കുറിച്ചു. സൂര്യകുമാർ യാദവ് ട്വിറ്ററിൽ കുറിച്ചതിങ്ങനെ, മാറ്റമില്ലാത്ത രാഷ്‌ട്രം താരതമ്യപ്പെടുത്താനാകാത്ത ബഹുമതി. നമ്മുടെ രാജ്യം വളരട്ടെ അതിനായി നമ്മുക്ക് ശ്രമിക്കാം.

പ്രണയത്തെക്കുറിച്ച് അറിയില്ല, പക്ഷേ നിന്നിൽ നിന്ന് ലഭിക്കുന്നത് മറ്റാരിൽ നിന്നും ലഭിക്കില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും ട്വിറ്ററിൽ രേഖപ്പെടുത്തി.
നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാവരുടെയും ത്യാഗങ്ങളെ സ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.. ത്രിവർണ്ണ പതാക ഉയരട്ടെ യുവരാജ് സിംഗ് വിഡീയോ ട്വീറ്റിലൂടെ പറഞ്ഞു. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ജയ് ഹോയെന്നും ട്വീറ്റ് ചെയ്തു.

Tags: SACHINindependence dayrohit sharma
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies