സാഹസികർ ഇവിടേക്ക് വിട്ടോളൂ.. ; മലയിടുക്കിലെ കട നിങ്ങളെ കാത്തിരിക്കുന്നു; ഈ കടയിൽ കയറി സാധനങ്ങൾ വാങ്ങാൻ ലേശം പാടുപെടും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാഹസികർ ഇവിടേക്ക് വിട്ടോളൂ.. ; മലയിടുക്കിലെ കട നിങ്ങളെ കാത്തിരിക്കുന്നു; ഈ കടയിൽ കയറി സാധനങ്ങൾ വാങ്ങാൻ ലേശം പാടുപെടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 01:44 pm IST
FacebookTwitterWhatsAppTelegram

സാഹസികത ഇഷ്ടപ്പെടുന്നവർ പല വഴികളിലൂടെയും സഞ്ചരിച്ച് മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇനി എന്ത് സാഹസികത ചെയ്യുമെന്ന് ആലോചിച്ചിരിക്കുന്നവർക്കായും, ഇതല്ല ഇതിനപ്പുറം ചാടിക്കിടന്നവർക്കായും ഇനി പറയുന്ന ഇടത്തിൽ സാഹസികതയ്‌ക്കായി പോയി നോക്കാവുന്നതാണ്.

ചൈനയിലെ ഹുനാൻ പ്രവശ്യയിലെ ‘ഹാങ്ങിംഗ് സ്‌റ്റോർ’ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യങ്ങളിൽ ഇടം പിടിക്കുന്നത്. 120 മീറ്റർ ഉയരത്തിൽ ഒരു മലയിടുക്കിന്റെ വശത്തായി സ്ഥിതി ചെയ്യുന്ന ഈ കട കാഴ്ചകാരെ വിസ്മയിപ്പിക്കുന്നു. ഷിനിയുഴൈ നാഷണൽ ജിയോളജിക്കൽ പാർക്കിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇവിടെ മല കയറാൻ എത്തുന്ന സാഹസികർക്ക് ആവശ്യമുള്ള സ്‌നാക്‌സും കുടിവെള്ളവുമാണ് ഈ കടയിൽ വിൽക്കുന്നത്.

In the Hunan province in China, 120 metres (393 feet) up the side of a cliff

There is a shop

It supplies climbers with essential snacks, refreshments, and sustenance during their ascent. Workers replenish the store using ziplines, to offer a unique shopping experience with this… pic.twitter.com/ZmOnFzMOZO

— Science girl (@gunsnrosesgirl3) August 14, 2023

“>

 

പ്രൊഫഷണൽ മലകയറ്റക്കാർ തന്നെയാണ് ഇവിടെ ജോലി ചെയ്യുന്നത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കുന്നത് കയറു വഴിയാണ്. ഒരു സമയം ഒരാൾക്ക് മാത്രമാണ് കടയിൽ ഇരിക്കാൻ സാധിക്കുക. സാധനങ്ങൾ ആവശ്യമുള്ള ആളുകൾ കയറിലൂടെ ഇറങ്ങി തന്നെ വേണം വസ്തുക്കൾ വാങ്ങാൻ. സയൻസ് ഗേൾ എന്ന എക്‌സ്(ട്വിറ്റർ) ഉപയോക്താവ് ഹാങ്ങിംഗ് സ്റ്റോറിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ഈ കട ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. ലോകത്തിലെ ‘ഏറ്റവും അസൗകര്യമായ കട’ എന്ന പേരിൽ ഈ സ്റ്റോർ നേരത്തെയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Tags: SUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies