ചേട്ടന് നല്ല സമയദോഷമുണ്ട്...! മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ പൃഥ്വി ഷായ്ക്ക് തിരിച്ചടി; കാല്‍മുട്ടിന് പരിക്കേറ്റ താരം ടീമില്‍ നിന്ന് പുറത്ത്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചേട്ടന് നല്ല സമയദോഷമുണ്ട്…! മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ പൃഥ്വി ഷായ്‌ക്ക് തിരിച്ചടി; കാല്‍മുട്ടിന് പരിക്കേറ്റ താരം ടീമില്‍ നിന്ന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 06:12 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് മുന്നേറുന്നതിനിടെ ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്‌ക്കു വന്‍ തിരിച്ചടി.ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ നോര്‍ത്താംപ്ടന്‍ഷെയറിന്റെ താരമായ ഷാ മികച്ച ഫോമിലായിരിക്കെയാണ് അപ്രതീക്ഷിതമായി പരിക്കേറ്റത്.ദുര്‍ഹാമിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേല്‍ക്കുകയായിരിന്നു. ഇക്കാര്യം വ്യക്തമാക്കി നോര്‍ത്താംപ്ടന്‍ഷെയര്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

ക്രിക്കറ്റില്‍ ഫോം നഷ്ടമായിത്തുടങ്ങിയതോടെയാണ് പൃഥ്വി ഷാ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്. ഐപിഎല്‍ 2023 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വി ഷായ്‌ക്കു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ യുവ താരത്തിന്റെ കാല്‍മുട്ടിനാണു പരിക്കേറ്റത്. ശേഷിക്കുന്ന മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.ഓഗസ്റ്റ് 13ന് നടന്ന മത്സരത്തില്‍ 76 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഷാ പുറത്താകാതെ നിന്ന് ടീമിന് വിജയം നല്‍കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ വണ്‍ഡേ കപ്പ് 2023 ല്‍ നാല് ഇന്നിങ്‌സുകളില്‍ മാത്രം ബാറ്റു ചെയ്ത പൃഥ്വി ഷാ 429 റണ്‍സെടുത്തിരുന്നു. ഓഗസ്റ്റ് ഒന്‍പതിനു സോമര്‍സെറ്റിനെതിരായ പോരാട്ടത്തില്‍ 153 പന്തുകളില്‍നിന്ന് 244 റണ്‍സ് താരം നേടിയിരുന്നു.

പൃഥ്വി ഷായ്‌ക്കു ചെറിയ പരുക്കു മാത്രമാണുള്ളതെന്നായിരുന്നു ക്ലബ് ആദ്യം കരുതിയിരുന്നതെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം പരിക്ക് ഗൗരമുള്ളതാണെന്ന് ടീം പ്രസ്താവനയില്‍ അറിയിച്ചു. പൃഥ്വി ഷായെപ്പോലൊരു താരത്തെ നഷ്ടമാകുന്നത് നോര്‍ത്താംപ്ടന്‍ഷെയര്‍ ടീമിന് വന്‍ തിരിച്ചടിയാണെന്ന് പരിശീലകന്‍ ജോണ്‍ സാഡ്‌ലര്‍ പ്രതികരിച്ചു.

 

Tags: injuryPRITHVI SHAW
Share
Tweet
SendShare

More News from this section

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies