പറപ്പറന്ന് വ്യോമയാന മേഖല; ഉഡാൻ പദ്ധതിക്ക് കീഴിൽ യാഥാർത്ഥ്യമായ വിമാനത്താവളങ്ങൾ;  രാജ്യത്ത് വരാനിരിക്കുന്ന വിമാനത്താവളങ്ങൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പറപ്പറന്ന് വ്യോമയാന മേഖല; ഉഡാൻ പദ്ധതിക്ക് കീഴിൽ യാഥാർത്ഥ്യമായ വിമാനത്താവളങ്ങൾ;  രാജ്യത്ത് വരാനിരിക്കുന്ന വിമാനത്താവളങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ അനുദിനം പുരോഗമിക്കുകയാണ്, വളരുകയാണ്, വികസിക്കുകയാണ്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യം ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയുടെ പട്ടികയിൽ ഉണ്ടാകുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.

കഴിഞ്ഞ വികസനത്തിന്റെ ഒൻപത് വർഷത്തിനിടെ രാജ്യത്തെ എല്ലാ മേഖലകളും വിജയം കൈവരിച്ചിരുന്നു. ടെലികോം മേഖലയും വ്യോമയാന മേഖലയും, റെയിൽ ഗതാഗത മേഖലയും കൈവരിച്ച വളർച്ച വാക്കുകൾക്കപ്പുറമാണ്. വികസനം യാഥാർത്ഥ്യമാക്കി രാജ്യത്തെ ആഗോള മാതൃകയാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വരും നാളുകളിൽ ഇന്ത്യയിൽ പുതുതായി നിരവധി വിമാനത്താവളങ്ങളാണ് യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്. രാജ്യത്തിന് മുതൽകൂട്ടായിട്ടുള്ള ചില പ്രധാന വിമാനത്താവളങ്ങളിതാ..

ഉദേ ദേശ് കാ ആം നാഗ്രിക് എന്ന ഉഡാൻ പദ്ധതിക്ക് കീഴിലാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ ഗതാഗത മേഖലയെ ഉത്തേജിപ്പിക്കുകയും നഗരങ്ങളെ ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യം. ഉത്തർപ്രദേശിലെ ഖുഷിനഗർ വിമാനത്താവളമാണ് അതിൽ പ്രധാനപ്പെട്ടത്. വ്യോമയാന ഭൂപടത്തിൽ ഉത്തർപ്രേദശിന്റെ പ്രതിച്ഛായ മാറ്റിയ അന്താരാഷ്‌ട്രവിമാനത്താവളമാണിത്. വ്യാപാരം, വ്യവസായം എന്നിവയ്‌ക്ക് വിമാനത്താവളം നിർണായക പങ്ക് വഹിക്കുന്നു.

വ്യോമയാന ഭൂപടത്തിൽ ഒഡീഷയുടെ ചിത്രം മാറ്റി മറിക്കുന്ന വിമാനത്താവളമാകും ജാർസുഗുഡ വിമാനത്താവളം. പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തിൽ നിന്നും പറക്കുന്നത്. വ്യാപാര-വാണിജ്യ മേഖലകൾക്കുപ്പരി സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും വിമാനത്താവളം ഉത്തേജനം നൽകുന്നു. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിനെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനത്താവളമാണ് തേസു വിമാനത്താവളം. 2019-ലാണ് പ്രധാനമന്ത്രി വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചത്. 125 കോടി രൂപ ചെലവിൽ നിർമ്മിച്ച വിമാനത്താവളം ഗുവാഹട്ടി, ജോർഹട്ട്, ഹോളംഗി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു.

ഇതിന് പുറമേ നിരവധി വിമാനത്താവളങ്ങളാണ് പുതുതായി രാജ്യത്ത് വരാനിരിക്കുന്നത്. കർണാടകയിലെ ശിവമോഗ, ഉത്തർപ്രദേശിലെ നോയിഡ, ഗോവയിലെ മോപ, മഹാരാഷ്‌ട്രയിലെ പുരന്ദർ, നവി മുംബൈ ഗ്രീൻഫീൽഡ്, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങൾ അവയിൽ ചിലത് മാത്രം. യാത്രക്കാർക്ക് വിമാനയാത്രയും വിമാനത്താവളത്തിലെ ചെക്ക്-ഇന്നുകളും സുഗമമാക്കുന്നതിനായി ഡിജിയാത്ര എന്ന ആപ്പും കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയൽ രേഖകളോ വിവരങ്ങളോ കൈയിൽ കരുതാതെ ആപ്പ് വഴി ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് ഡിജി ആപ്പ് നൽകുന്നത്.

Tags: AVIATIONairportsSUB
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies