കൂടിനുള്ളിൽ കുത്തിനിറച്ച് തത്തകൾ , ശ്വാസം മുട്ടി ചത്തത് 125 എണ്ണം ; മൃഗങ്ങളെയും പക്ഷികളെയും കടത്തുന്ന സംഘത്തിലെ പ്രധാനി ഫൈസാൻ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടിനുള്ളിൽ കുത്തിനിറച്ച് തത്തകൾ , ശ്വാസം മുട്ടി ചത്തത് 125 എണ്ണം ; മൃഗങ്ങളെയും പക്ഷികളെയും കടത്തുന്ന സംഘത്തിലെ പ്രധാനി ഫൈസാൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 05:06 pm IST
FacebookTwitterWhatsAppTelegram

ഗാസിയാബാദ് ; മൃഗങ്ങളെയും പക്ഷികളെയും കടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ . . ഫൈസാൻ എന്ന യുവാവാണ് പിടിയിലായത് . ഇയാളുടെ പക്കൽ നിന്ന് 125 ചത്ത തത്തകളെയും , 4 ആമകളെയും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഫൈസാന്റെ കൂട്ടാളികളായ ഷഫീഖ്, ഷക്കീൽ എന്നിവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

ഗാസിയാബാദിലെ കൗശാംബിയിലാണ് സംഭവം. പീപ്പിൾ ഫോർ ആനിമൽസ് (പിഎഫ്എ) ഉദ്യോഗസ്ഥനായ ഗൗരവ് ഗുപ്തയ്‌ക്ക് രാംപൂരിൽ നിന്ന് ഡൽഹിയിലേക്ക് പക്ഷികളെ കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. വിവരം അദ്ദേഹം പോലീസിനോട് പങ്കുവെച്ചു. അന്വേഷണത്തിനിടെ കൗശാമ്പി മെട്രോ സ്റ്റേഷന് സമീപം കൂടുമായി ഫിറോസ് ഓട്ടോയിൽ നിന്ന് ഇറങ്ങി. കൂട് തുണികൊണ്ട് മറച്ചിരുന്നു. ഗൗരവ് പ്രതിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇയാളെ പിടികൂടി.

200 തത്തകളാണ് കൂട്ടിൽ ഉണ്ടായിരുന്നതെന്ന് ഫൈസാൻ പറഞ്ഞെങ്കിലും 135 എണ്ണമാണ് ഉണ്ടായിരുന്നത് . ഇതിൽ 125 എണ്ണം ചത്ത നിലയിലായിരുന്നു . തിരച്ചിലിൽ 4 ആമകളെയും പോലീസ് കണ്ടെടുത്തു. തൗഫീഖും ഷക്കീലും ചേർന്നാണ് രാംപൂരിൽ നിന്ന് തത്തകളെ കൊണ്ടുവന്നതെന്ന് ഫൈസാൻ പറഞ്ഞു. രാംപൂരിൽ നിന്ന് കൊണ്ടുവരുന്നതിനിടെ തത്തകളെ കുത്തി നിറച്ച നിലയിലായിരുന്നു .ശ്വാസം മുട്ടിയാണ് തത്തകൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Tags: TORTOISEParrot
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies