ലഡാക്കിലും കശ്മീരിലും നടന്ന ജി 20 യോഗങ്ങൾ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചു; എന്നാൽ അവർക്ക് നിരാശരാകേണ്ടി വന്നു: അനുരാഗ് ഠാക്കൂർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിലും കശ്മീരിലും നടന്ന ജി 20 യോഗങ്ങൾ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചു; എന്നാൽ അവർക്ക് നിരാശരാകേണ്ടി വന്നു: അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 11:14 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ലഡാക്കിൽ നടക്കുന്ന ജി20 യോഗത്തിൻ നിന്ന് ഇന്ത്യയെ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. ജി-20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ട് രാജ്യത്തുടനീളമുള്ള നൂറുകണക്കിന് സ്‌കൂളുകളിലും കോളേജുകളിലും യുവാക്കളുടെ പങ്കാളിത്തം ഇന്ത്യ ഉറപ്പാക്കി. രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടന്ന വൈ 20 ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘ലഡാക്കിലും ജമ്മുകശ്മീരിലും ചില അയൽരാജ്യങ്ങൾ അവിടെ നടക്കുന്ന പ്രീ-ഉച്ചകോടി തടയാൻ പലമാർഗങ്ങളും നടത്തി. എന്നാൽ ആർക്കും അതിന് സാധിച്ചില്ല. വസുദൈവ കുടുംബകം എന്നതായിരുന്നു ഇന്ത്യയുടെ ആപ്തവാക്യം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് പൊതു ലക്ഷ്യം കൈവരിക്കുന്നതിന് നമ്മെ സഹായിക്കും. ഇത് വൈ 20 ചർച്ചയെ നയിക്കുകയും ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു’ കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ രാജ്യത്ത് നവീകരണവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാൻഡ് അപ്പ് ഇന്ത്യ, സ്റ്റാർട്ട്-അപ്പ് ഇന്ത്യ തുടങ്ങിയ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. യൂത്ത്-20 യുടെ റൺഅപ്പ് പരിപാടികൾ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്‌കൂളുകളെയും കോളേജുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Anurag takkoorg-20
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies