നിരത്തുകളിൽ ഇനി ചേതക് പായും; വമ്പൻ വില കിഴിവുമായി ബജാജ്; ഓഫർ പരിമിത കാലത്തേക്ക് മാത്രം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിരത്തുകളിൽ ഇനി ചേതക് പായും; വമ്പൻ വില കിഴിവുമായി ബജാജ്; ഓഫർ പരിമിത കാലത്തേക്ക് മാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 04:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായ ബജാജ് ചേതകിന് വൻ വില കിഴിവ്. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ ലഭ്യമാകുന്ന സ്‌കൂട്ടറിന് 22,000 രൂപയോളമാണ് വില കുറച്ചിരിക്കുന്നത്. 1.30 ലക്ഷം രൂപയാണ് പ്രാരംഭ വില. മുൻപുണ്ടായിരുന്ന 1.52 ലക്ഷം രൂപയിൽ നിന്നും 22,000 രൂപയോളം കുറവാണ് ബജാജ് നൽകുന്നത്. പരിമിത കാലത്തേക്കാണ് സാധ്യതയുള്ളതെന്നും എന്നാൽ പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു.

3kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് ചേതക് ഇവിയിൽ പ്രവർത്തിക്കുന്നത്. 3.8 kWh PMS മോട്ടോറുമായി എത്തുന്ന ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് 5.3 bhp കരുത്തിൽ പരമാവധി 20 Nm torque വരെ വികസിപ്പിക്കാനാകും. 5A ഹോം സോക്കറ്റുകൾക്കൊപ്പം ഉപയോഗിക്കാവുന്ന 230V പോർട്ടബിൾ ചാർജറാണ് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ കഴിയും.

ചേതക് ഇവിയുടെ ബാറ്ററി പായ്‌ക്കിന് ഏഴ് വർഷമോ 70,000 കിലോമീറ്ററോ ആയുസ് ഉണ്ടായിരിക്കും. ഓൾ-മെറ്റൽ ബോഡി നിർമാണം തന്നെയാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം. പൂർണ എൽഇഡി ലൈറ്റിംഗ് സെറ്റപ്പുമായി വരുന്ന മോഡലിന്റെ മുൻവശത്തുള്ള ഡേടൈം റണ്ണിംഗ് ലാമ്പ് ഒരു കുതിരപ്പടയുടെ ആകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. രണ്ട് റൈഡിംഗ് മോഡുകൾ കൂടാതെ ഒരു റിവേഴ്സ് മോഡും വാഹനത്തിന്റെ പ്രത്യേകതയാണ്.

ഹിൽ ഹോൾഡ് അസിസ്റ്റും റോൾ-ഓവർ ഡിറ്റക്ഷനും ചേതക്കിൽ ഉണ്ട്. യുഎസ്ബി ചാർജറും സ്മാർട്ട് കീ ഉള്ള കീലെസ് ഓപ്പറേഷനും ഒടിടി എയർ അപ്‌ഡേറ്റുകൾക്കൊപ്പം 4ജി കണക്ടിവിറ്റിയും ആൻഡ്രോയിഡിലും iOS-നും ലഭ്യമായ മൈ ചേതക് ആപ്ലിക്കേഷനും ഫീച്ചറുകളായി ലഭിക്കും. സ്വിച്ച് ഗിയർ ബാക്ക്‌ലൈറ്റും സോഫ്റ്റ് ടച്ചുമാണ്. സീറ്റിനടിയിലെ സ്റ്റോറേജ് 18 ലിറ്ററാണ്.

 

Tags: SUBBajaj ChetakBajaj
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies