കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല; അന്താരാഷ്ട്ര ബ്രാൻഡുകൾ കൂട്ടത്തൊടെ കശ്മീരിലേക്ക്; കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല; അന്താരാഷ്‌ട്ര ബ്രാൻഡുകൾ കൂട്ടത്തൊടെ കശ്മീരിലേക്ക്; കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീർ ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച പ്രദേശമായിരുന്നു. എന്നാൽ ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ നിന്ന് പുറത്ത് വരുന്നത്. ടൂറിസവും സിനിമ വ്യവസായവും പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ ഷോറും ആരംഭിച്ചത്. കല്യാണിന്റെ 200 മത് ഷോറുമാണ് ജമ്മുവിൽ തുറന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്.

ആർട്ടിക്കിൾ 370 റദ്ദായതോടെ കശ്മീരിൽ നിരവധി മാറ്റങ്ങളാണ് വന്നത്. വിഘടനത്തിന്റെ സ്വരം മുഴക്കിയ കശ്മീർ ഇന്നില്ല. മുൻപ് അരക്ഷിതാവസ്ഥയും ആക്രമണവും കാരണം മിക്ക ദിവസങ്ങളും കടന്നു പോകുന്നത് കർഫ്യൂവിലൂടെയായിരിക്കും. അതിനാൽ തന്നെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനം സാധ്യമായിരുന്നില്ല. ഇന്ന് സ്‌കൂളുകളും കോളേജുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സംരംഭങ്ങളെല്ലാം പുരോഗതിയുടെ പാതയിലാണ്. ബിസിനസ് സ്ഥാപനങ്ങൾ എല്ലാം ദിവസവും പ്രവർത്തിക്കുന്ന തരത്തിലേക്ക് കശ്മീർ മാറി. അതിനാൽ തന്നെ അന്താരാഷ്‌ട്ര ബ്രാൻഡുകൾ തങ്ങളുടെ പ്രവർത്തനം താഴ്വരയിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമാണ് കേരളത്തിൽ നിന്നുള്ള ബ്രാൻഡും ഷോറൂം തുടങ്ങിയത്.

ഒരു കാലത്ത് സിനിമ എന്നത് കശ്മീരിന് അന്യമായിരുന്നു. ഇന്ന് സ്ഥിതി മാറി. ഭീകരവാദത്തെ തുടർന്ന് ഇല്ലാതായ സിനിമ പ്രദർശനങ്ങൾ കശ്മീരിൽ പുനരാരംഭിച്ചു. 2022 സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തീയറ്റർ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏഴ് മാസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ സന്ദർശിച്ചത് ഏകദേശം 1.89 കോടി വിനോദസഞ്ചാരികളാണ്.

Tags: article 370jammu kahmirBranded ShowroomKalyan Jewellers
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies