' എന്താ വെറൈറ്റി അല്ലേ'; ലോക റെക്കോർഡിനായി താടിയിൽ ടൂത്ത്പിക്കുകൾ കുത്തി നിറച്ചു, വൈറലായി ദൃശ്യങ്ങൾ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‘ എന്താ വെറൈറ്റി അല്ലേ’; ലോക റെക്കോർഡിനായി താടിയിൽ ടൂത്ത്പിക്കുകൾ കുത്തി നിറച്ചു, വൈറലായി ദൃശ്യങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:49 pm IST
FacebookTwitterWhatsAppTelegram

വ്യത്യസ്തതകൾ പരീക്ഷിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്നവരുടെ നിരവധി വീഡിയോകളും വാർത്തകളും നാം കാണാറുണ്ട്. ലോക റെക്കോർഡ് സ്വന്തമാക്കാൻ മുടി നീട്ടി വളർത്തിയവരെയും താടി നീട്ടി വളർത്തിയവരെയുമൊക്കെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ താടിയിൽ ടൂത്ത് പിക്ക് കുത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

യുഎസിലെ ജോയൽ സ്ട്രാസ്റ്ററാണ് ഇത്തരത്തിൽ ഒരു വ്യത്യസ്തത പരീക്ഷിച്ചത്. താടിയിൽ ടൂത്ത്പിക്കുകൾ കുത്തി നിറച്ചാണ് അദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്. രണ്ട് ദിവസം മുമ്പ് ജോയൽ തന്നെയാണ് ടൂത്ത്പിക്കുകൾ താടിയിൽ നിറയ്‌ക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കിട്ടത്. നിമിഷനേരം കൊണ്ട് 5.5 ദശലക്ഷത്തിലധികം ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. കൂടാതെ 34,000-ലധികം ലൈക്കുകളും വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്. സമ്മിശ്ര അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് താഴെ കാണികൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ ഇത്തരം പ്രവർത്തികൾ നല്ലതല്ലെന്നും ഇത് കുട്ടികൾ അനുകരിക്കാൻ സാദ്ധ്യതയുണ്ടെന്നും കമന്റുകളായി രേഖപ്പെടുത്തി.

 

View this post on Instagram

 

A post shared by Guinness World Records (@guinnessworldrecords)

“>

Tags: SUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies