ചന്ദ്രയാന് ആശംസ , ഇന്ത്യൻ ദേശീയ പതാക പങ്ക് വച്ച് അമേരിക്കൻ താരം ജോൺ സീന : പ്രാർത്ഥനകളുമായി റിഷബ് ഷെട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന് ആശംസ , ഇന്ത്യൻ ദേശീയ പതാക പങ്ക് വച്ച് അമേരിക്കൻ താരം ജോൺ സീന : പ്രാർത്ഥനകളുമായി റിഷബ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 06:05 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 ന് ആശംസകളുമായി നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ എത്തി.അമേരിക്കയുടെ ഗുസ്തി ഇതിഹാസവും നടനുമായ ജോൺ സീന സമൂഹമാദ്ധ്യമങ്ങളിലൂടെ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ അറിയിച്ചത് .ഒരു അടിക്കുറിപ്പും കൂടാതെയാണ് ചിത്രം പങ്കിട്ടതെങ്കിലും ഇത് ചന്ദ്രയാൻ ദൗത്യത്തിനുള്ള ആശംസയാണെന്ന് വ്യക്തമാണ് . ഇന്ത്യയിൽ ജോൺ സീനയ്‌ക്ക് ധാരാളം ആരാധകരുമുണ്ട് . സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുമായി അദ്ദേഹം സജീവമായി ഇടപഴകാറുമുണ്ട് .

ചന്ദ്രയാൻ 3 ദൗത്യം വിജയിക്കുമെന്ന പ്രതീക്ഷ പങ്ക് വച്ച് നടൻ മാധവനും രംഗത്തെത്തി . സമ്പൂർണ വിജയമാകും — എന്റെ വാക്കുകൾ അടയാളപ്പെടുത്തുക. ഈ ഗംഭീര വിജയത്തിന് @isro IN ADVANCE അഭിനന്ദനങ്ങൾ. ഞാൻ വളരെ സന്തോഷവാനാണ്, അഭിമാനിക്കുന്നു – @NambiNOfficial നും അഭിനന്ദനങ്ങൾ .. – എന്നാണ് അദ്ദേഹം കുറിച്ചത് .

കന്നഡ നടനും സംവിധായകനുമായ റിഷബ് ഷെട്ടിയും ഐഎസ്ആർഒയ്‌ക്കായി പ്രാർത്ഥിക്കുന്നതായി കുറിച്ചു. “ഈ ചരിത്രദിനത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ ഭാഗമാകുന്നതിൽ ആവേശം . ഇന്ത്യ നാളെ മറ്റൊരു നാഴികക്കല്ല് കൂടി കുറിക്കുന്നു. #വിക്രംലാൻഡറിന്റെ (sic) സുരക്ഷിതമായ ലാൻഡിംഗിനായി നമുക്ക് പ്രാർത്ഥനയിൽ പങ്കുചേരാം.‘ അദ്ദേഹം കുറിച്ചു.

 

Tags: Chandrayanjohn cena
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies