ചന്ദ്രയാന്റെ വിജയത്തിന് പിന്നാലെ റോക്കറ്ററിയ്ക്ക് പുരസകാരം; ദേശീയ വികാരം ഇരട്ടിപ്പിച്ചു: കെ അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാന്റെ വിജയത്തിന് പിന്നാലെ റോക്കറ്ററിയ്‌ക്ക് പുരസകാരം; ദേശീയ വികാരം ഇരട്ടിപ്പിച്ചു: കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 10:34 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രം റോക്കറ്ററിയെ അഭിനന്ദിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. റോക്കറ്ററിയ്‌ക്ക് ലഭിച്ച അംഗീകരം, ചന്ദ്രയാന്റെ വിജയത്തിന്റെ ആവേശത്തിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ ദേശീയ വികാരത്തെ ഉത്തേജിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അണ്ണമലൈ അശംസകൾ അറിയിച്ചത്. മികച്ച ചിത്രത്തിനാണ് സിനിമ പുരസ്‌കാരം നേടിയത്.

‘റോക്കട്രി സിനിമയ്‌ക്ക് മികച്ച ചിത്ത്രിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് നടൻ മാധവന് അഭിനന്ദനങ്ങൾ. ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഇന്ത്യ തിളങ്ങുമ്പോൾ, ചിത്രത്തിന് ലഭിച്ച അംഗീകാരം ദേശീയ മനോഭാവത്തിന് ഉത്തേജനം നൽകുന്നു. മാധവനും ടീമിനും അഭിനന്ദനങ്ങൾ.’ – അണ്ണാമലൈ

കേരളത്തിലെ നമ്പി നാരായണന്റെ ജീവിതകഥയാണ് ചിത്രമായിരിക്കുന്നത്. പ്രമുഖ നടൻ മാധവനാണ് ചിത്രത്തിവൽ നമ്പി നാരായണനായി വേഷമിടുന്നത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ ഇരിക്കെ ഉണ്ടായ ഇസ്രോ ചാരക്കേസാണ് സിനിമയുടെ ഇതിവൃത്തം. തെറ്റായ ആരോപണങ്ങളുടെ പേരിൽ രാജ്യത്തെ സുപ്രസിദ്ധനായ ശാസ്ത്രജ്ഞനെ ചാരകേസിൽപ്പെടുത്തുകയായിരുന്നു. പിന്നീട് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അദ്ദേഹത്തിന്റെ നിരപരാധിത്തം തെളിയിക്കപ്പെടുന്നത്.

Congratulations, Thiru @ActorMadhavan avl, for bagging the National Award for the best feature film for ‘Rocketry: The Nambi Effect’.

While India is exhilarated by the victory of Chandraayan-3, this comes as a boost to our Nationalistic spirits.

Hats off to you and your team. pic.twitter.com/xe8bRlAUrE

— K.Annamalai (@annamalai_k) August 24, 2023

Tags: madhavanannamalaiRocketry
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies