ഇനി വരികൾ അറിയാത്ത പാട്ടുകൾ സെർച്ച് ചെയ്ത് കണ്ടെത്താൻ പ്രയാസപ്പെടേണ്ട; പാട്ടൊന്ന് മൂളിയാൽ മാത്രം മതിയാകും; പുതിയ ഫീച്ചറുമായി യൂട്യൂബ്
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇനി വരികൾ അറിയാത്ത പാട്ടുകൾ സെർച്ച് ചെയ്ത് കണ്ടെത്താൻ പ്രയാസപ്പെടേണ്ട; പാട്ടൊന്ന് മൂളിയാൽ മാത്രം മതിയാകും; പുതിയ ഫീച്ചറുമായി യൂട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

യൂട്യൂബിൽ പാട്ട് സെർച്ച് ചെയ്ത് കണ്ടെത്തുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും വരികൾ അറിയാത്ത പാട്ടാണെങ്കിൽ ഇത്തിരി പാടു പെടും. ഇതിനായി മറ്റാരുടെയെങ്കിലും സഹായം തേടേണ്ടതായി വരാറുണ്ട്. എന്നാൽ ഇനി മുതൽ എളുപ്പത്തിൽ തന്നെ യൂട്യൂബിൽ നിന്ന് പാട്ട് കണ്ടെത്താനാകും. യൂട്യൂബ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറിലൂടെ പാട്ടിന്റെ ഒരു ഭാഗം മൂളി ഏതാണെന്ന് കണ്ടെത്താനാകും.

ഗൂഗിൾ സപ്പോർട്ട് പേജിലൂടെയാണ് പുതിയ ഫീച്ചർ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വരികൾ ശരിയായ രീതിയിൽ അറിയില്ലെങ്കിൽ പോലുംപാട്ടേതെന്ന് കണ്ടെത്താൻ ഇനി ഈ ഫീച്ചർ നിങ്ങളെ സഹായിക്കും. ഏത് പാട്ടും നിഷ്പ്രയാസം കണ്ടെത്തുന്നതിനാണ് യൂട്യൂബ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലുള്ള ആപ്പുകളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക. സാധാരണയായി ഒരു പാട്ട് സെർച്ച് ചെയ്യുന്നതിന് മൂന്ന് സെക്കൻഡോ അതിൽ കൂടുതലോ ദൈർഘ്യമുള്ള ഓഡിയോ നൽകേണ്ടതുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബ് ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചില ആളുകൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാവുകയുള്ളു. ഈ ഫീച്ചർ പരീക്ഷിച്ച് കഴിഞ്ഞാൽ വൈകാതെ തന്നെ സ്റ്റേബിൾ വേർഷനിലും ലഭ്യമാക്കും.

എവിടെയെങ്കിലും പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാട്ട് റെക്കോർഡ് ചെയ്‌തോ അല്ലെങ്കിൽ സ്വന്തമായി മൂളിയോ യൂട്യൂബിൽ പാട്ട് സെർച്ച് ചെയ്യാനാകും. പാട്ട് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ യൂട്യൂബ് ആപ്പിൽ സെർച്ച് ചെയ്ത പാട്ട് ഫീച്ചർ ചെയ്യുന്ന മ്യൂസിക്ക് കണ്ടന്റിലേക്കും ഇതുമായി ബന്ധപ്പെട്ട വീഡിയോകളിലേക്കും ആക്‌സസ് ലഭിക്കും. ഈ സെർച്ച് റിസൾട്ടിൽ ഷോർട്ട്സുകളും ഉണ്ടായിരിക്കും.

Tags: youtubeSUB
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies