ദുർഗാപൂജ മതേതരമായ ആഘോഷമാണ്; വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമമാണ്; പൊതുഇടങ്ങളിൽ ദുർഗാപൂജ അനുവദിക്കരുതെന്ന ബംഗാൾ ഭരണകൂടത്തിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാപൂജ മതേതരമായ ആഘോഷമാണ്; വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമമാണ്; പൊതുഇടങ്ങളിൽ ദുർഗാപൂജ അനുവദിക്കരുതെന്ന ബംഗാൾ ഭരണകൂടത്തിന്റെ ആവശ്യം തള്ളി കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 10:34 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദുർഗാപൂജ ഒരു മതപരമായ ആഘോഷം മാത്രമല്ല, അത് കൊൽക്കത്തയിലെ ജനങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൊൽക്കത്ത ഹൈക്കോടതി.  പൊതുസ്ഥലത്ത് ദുർഗാപൂജ ആഘോഷിക്കാൻ അനുവദം നൽകാൻ ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

കൊൽക്കത്തയിലെ ന്യൂ ടൗൺ മേള ഗ്രൗണ്ടിൽ ദുർഗ  ഉത്സബ് -2023 സംഘടിപ്പിക്കാൻ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് വിവിധ
ദുർഗാ പൂജ സംഘാടകർ ഹൈക്കോടതിയെ സമീപിരുന്നു. പാർക്കുകൾ, തെരുവുകൾ, നടപ്പാതകൾ തുടങ്ങിയ പൊതു ഇടങ്ങൾ മതപരമായ ആവശ്യങ്ങൾക്ക് ഉപയോഗുക്കാൻ ഭരണഘടനാപരമായ അവകാശം ഹർജിക്കാർക്ക് ഇല്ലെന്ന അധികൃതരുടെ വാദം കോടതി തള്ളി.

ദുർഗാപൂജ ഉത്സവം വെറും ദുർഗാ ശക്തിയുടെ ആരാധനയിലോ, മത പരമായ ചടങ്ങുകളിലോ ഒചുങ്ങില്ല, മറിച്ച് മറിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സംഗമം കൂടിയാണ്. അതിനാൽ, മതപരമായ ആരാധന പോലെ തന്നെ സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ എന്നിവയെല്ലാം ദുർഗാ പൂജയുടെ ഭാഗമാണ്
‘അത്തരമൊരു അർത്ഥത്തിൽ, ദുർഗ്ഗാ പൂജ ഉത്സവം മതേതരമായ ആഘോഷമാണ് കോടതി വ്യക്തമാക്കി.

വിവിധ മേളകൾക്ക് ആതിഥേയത്വം വഹിക്കുന്ന ന്യൂ ടൗൺ മേള ഗ്രൗണ്ടിൽ ദുർഗ ഉത്സബ് 2023 സംഘടിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ, അതിന് അനുമതി നൽകാൻ അധികൃതർ തയ്യാറായില്ല. പൊതു മൈതാനത്ത് ദുർഗാപൂജ ഉത്സവം നടത്താൻ തങ്ങൾക്ക് തുല്യ അവകാശമുണ്ടെന്ന ഇന്ത്യൻ ഭരണഘടനയുടെ 14-ാം അനുച്ഛേദം ചൂണ്ടിക്കാട്ടി ഹർജിക്കാൻ വ്യക്തമാക്കി. നിർദിഷ്ട ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമവും പാലിക്കാൻ ഹരജിക്കാർ സമ്മതിച്ചതായും കോടതി നിരീക്ഷിച്ചു.

ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ തരുൺജ്യോതി തിവാരി, സന്ദീപ് റേ, ഹിരൺമോയ് ദേബ്നാഥ്, പോളി ബാനർജി, പരമിതാ ഡേ എന്നിവർ ഹാജരായി, പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി അഭിഭാഷകരായ രതുൽ ബിശ്വാസ്, ചന്ദൻ കുമാർ മോണ്ട് എന്നിവരാണ് ഹാജരായത്.

Tags: durga poojaKOLKATA HIGH COURT
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies