ഗ്രാറ്റുവിറ്റിയുടെ കാലാവധി എങ്ങനെ?; ഏത് സാഹചര്യത്തിൽ നേരത്തെ ലഭിക്കും; അറിയേണ്ടതെന്തെല്ലാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്രാറ്റുവിറ്റിയുടെ കാലാവധി എങ്ങനെ?; ഏത് സാഹചര്യത്തിൽ നേരത്തെ ലഭിക്കും; അറിയേണ്ടതെന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

ഒരു ജീവനക്കാരന്റെ ദീർഘകാല സേവനങ്ങൾക്ക് തൊഴിലുടമ നൽകുന്ന നിശ്ചിത പ്രതിഫലമാണ് ഗ്രാറ്റുവിറ്റി എന്നറിയപ്പെടുന്നത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നത് സംബന്ധിച്ച് പലർക്കും ശരിയായ ധാരണയില്ല. ഇതിന്റെ യോഗ്യതകളെയും മാനദണ്ഡങ്ങളെയും കുറിച്ച് പല തെറ്റിദ്ധാരണകളും ജീവനക്കാർക്കും തൊഴിലുടമകൾക്കും ഇടയിൽ സംഭവിക്കാറുണ്ട്. എന്താണ് ഗ്രാറ്റുവിറ്റി എന്ന് മനസിലാക്കുന്നതിനായി ആദ്യം അറിയേണ്ടത് 1972-ലെ ഗ്രാറ്റുവിറ്റി നിയമത്തെക്കുറിച്ചാണ്.

ഒരു കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സേവനം അനുഷ്ഠിച്ച ജീവനക്കാർക്കാണ് സാധാരണയായി ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാൽ ജീവനക്കാരന്റെ ജോലി ചെയ്ത കാലാവാധി 4.8 വർഷത്തിലോ അതിൽ കുറവോ ആണെങ്കിൽ കൂടി ഗ്രാറ്റുവിറ്റി ലഭ്യമാകുന്ന വ്യവസ്ഥ ഈ ആക്ടിലുണ്ട്. 1972ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് സെക്ഷൻ 4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനം ഗ്രാറ്റുവിറ്റി നൽകേണ്ടതുണ്ട്. ഇത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയായാണ് കണക്കാക്കുന്നത്.

ഗ്രാറ്റുവിറ്റി നിയമത്തിൽ പരാമർശിക്കുന്നതനുസരിച്ച് പേയ്‌മെന്റ് മൂന്ന് വ്യവസ്ഥകളെ ആശ്രയിച്ചാണുള്ളത്.ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരൻ രാജി വെയ്‌ക്കുന്നതിന് മുമ്പ് ഇവിടെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം. മറ്റൊന്ന് കമ്പനി അഞ്ച് ദിവസത്തെ വർക്ക് വീക്ക് ഷെഡ്യൂളാണ് തുടരുന്നതെങ്കിൽ 4 വർഷവും 190 ദിവസവുമുള്ള സേവന കാലയളവിന് ശേഷം ഗ്രാറ്റുവിറ്റി ലഭ്യമാകുന്നതായിരിക്കും. ഇനി കമ്പനി ആറ് ദിവസത്തെ വീക്ക് ഷെഡ്യൂളാണ് പിന്തുടരുന്നത് എങ്കിൽ നാല് വർഷവും 240 ദിവസവും സേവനം പൂർത്തിയാക്കിയിട്ടുണ്ട് എങ്കിൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാവുന്നതാണ്.

ഗ്രാറ്റുവിറ്റി എന്നത് ജോലി രാജി വെയ്‌ക്കുന്നതിന് പുറമേ മറ്റ് ചില സാഹചര്യങ്ങളിലും ലഭ്യമാകും. ജീവനക്കാരന്റെ മരണം, അപകടം, അസുഖം എന്നിവ മൂലം ജോലിക്ക് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം വിരമിക്കൽ എന്നീ സന്ദർഭങ്ങളിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്ത് എടുക്കാനാകും. ഈ സാഹചര്യങ്ങളിൽ അഞ്ച് വർഷം എന്ന പരിധി ബാധകമല്ല. എന്നാൽ ഇന്റേണുകൾ, താത്കാലിക ജീവനക്കാർ എന്നിവർ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾക്ക് അർഹരല്ല.

Tags: SUBGratuity
Share
Tweet
SendShare

More News from this section

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies