നായപ്രേമികൾ തിരഞ്ഞെടുക്കേണ്ട മികച്ച അഞ്ച് ചിത്രങ്ങൾ ഇവയാണ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നായപ്രേമികൾ തിരഞ്ഞെടുക്കേണ്ട മികച്ച അഞ്ച് ചിത്രങ്ങൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 08:48 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനുമായി ആദ്യം ഇണങ്ങി ചേർന്ന് ജീവി നായയാണെന്നാണ് ചരിത്രകാരന്മാർ അഭിയപ്രായപ്പെടുന്നത്. വളർത്ത് മൃഗങ്ങളുടെ കൂട്ടത്തിൽ മനുഷ്യന് ഏറെ പ്രിയം നായകളോടാണ്. കാലങ്ങൾക്ക് മുൻപ് തന്നെ മനുഷ്യനും നായകളും തമ്മിലുള്ള ബന്ധം ആരംഭിച്ചിരുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇണക്കി വളർത്തിയാൽ യജമാനനോട് ഇത്രയും നന്ദി കാണിക്കുന്ന മറ്റൊരു മൃഗം വേറെ ഉണ്ടാകില്ല എന്നതാണ് അതിൽ ഒന്ന്. നമ്മുടെ ഒരു ദിവസത്തെ തന്നെ മാറ്റി മറിക്കാൻ നായകൾക്കാകും. ഈ നായദിനത്തിൽ കാണാനായി തിരഞ്ഞെടുക്കാവുന്ന നായകളുടെ കഥ പറഞ്ഞ മികച്ച ചിത്രങ്ങൾ ഇതാ.

101 ഡാൽമേഷ്യൻസ് (1996)

101 ഡാൽമേഷ്യൻസ് നായ സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരു കൂട്ടം ഡാൽമേഷ്യൻസ് നായക്കുട്ടികളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. കുട്ടികളെയും മുതിർന്നവരെയും ത്രസിപ്പിച്ച ചിത്രം 1996-ലാണ് റിലീസ് ചെയ്തത്. ഒരു രോമക്കുപ്പായം ഉണ്ടാക്കുന്നതിനായി ഡാൽമേഷ്യൻ നായകളെ മോഷ്ടിക്കാൻ എത്തുന്ന ഒരു ഫാഷൻ ഡിസൈനറുടെ പദ്ധതികൾ നശിപ്പിക്കുന്ന കഥയാണ് 101 ഡാൽമേഷ്യൻസ് പറയുന്നത്.

ഹച്ചി: എ ഡോഗ്‌സ് ടെയിൽ (2009)

ഒരു കോളേജ് പ്രൊഫസറും അകിറ്റ എന്ന ഉപേക്ഷിക്കപ്പെട്ട നായയും തമ്മിലുള്ള അതുല്യമായ ബന്ധമാണ് ഹച്ചി: എ ഡോഗ്‌സ് ടെയിൽ എന്ന ചിത്രം പറയുന്നത്. ചെറുപ്പത്തിൽ ഒരു റെയിൽ വേ സ്റ്റേഷനിൽ നിന്ന് കളഞ്ഞു കിട്ടുന്ന നായയെ എടുത്ത് വളർത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. എല്ലാ ദിവസവും തന്റെ യജമാനനൊപ്പം റെയിൽവേ സ്റ്റേഷനിലേയ്‌ക്ക് പോവുകയും യജമാനൻ ജോലി കഴിഞ്ഞ് വരുന്നത് വരെ സ്‌റ്റേഷന് പുറത്ത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു നായ. പെട്ടെന്ന് ഒരു ദിവസം തന്റെ യജമാനനെ കാണാതാകുകയും അദ്ദേഹത്തെ തിരഞ്ഞുള്ള അകിറ്റയുടെ യാത്രയുമാണ് സിനിമ പറയുന്നത്. 2009-ലാണ് ചിത്രം പുറത്തിറങ്ങിയത്.

ബോൾട്ട് (2008)

ബോൾട്ട് ഇനത്തിൽപ്പെട്ട ഒരു കൂട്ടം നായകളുടെ കഥയാണ് ചിത്രം പറയുന്നത്. ബോൾട്ട് ഒരു കാർട്ടൂൺ ചിത്രമാണ്. നായകളിലെ സൂപ്പർ സ്റ്റാറുകളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം ബോർട്ട് സംഘത്തിലെ സഹനടനെ കാണാതാകുന്നു. തങ്ങളുടെ സഹനടനെ രക്ഷിക്കാനായി ഒരു പൂച്ചയെയും കൂട്ടിയുള്ള ബോൾട്ടുകളുടെ യാത്രയാണ് ചിത്രത്തിൽ പറയുന്നത്. ചിത്രം 2008 ലാണ് പുറത്തിറങ്ങിയത്.

ബെൻജി (2018)

രണ്ട് സഹോദരങ്ങൾക്ക് തെരുവിൽ നിന്ന് ഒരു നായയെ കിട്ടുന്നു. അവരുടെ അമ്മയറിയാതെ കുട്ടികൾ നായയെ വീട്ടിൽ രഹസ്യമായി വളർത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ദിവസം കുട്ടികളെ കൊള്ള സംഘം തട്ടിക്കൊണ്ടു പോവുകയും നായ പിന്നാലെ പോയി രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. 2018 ലാണ് ബെൻജി എന്ന ചിത്രം പ്രദർശനത്തിനെത്തിയത്.

ഷോ ഡോഗ്‌സ് (2018)

നായകളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് ഷോ ഡോഗ്‌സ്. റോട്ട്വീലർ ഇനത്തിൽപ്പെട്ട ഒറ്റപ്പെട്ട പോലീസ് നായയായ മാക്സിന്റെ കഥയാണ് ചിത്രം പറയുന്നത്. 2018 ലാണ് ചിത്രം പുറത്ത് വന്നത്.

777 ചാർലി (2022)

നായ സ്‌നേഹത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങളിൽ മികച്ച ഇന്ത്യൻ സിനിമയാണ് 777 ചാർലി. ഒരു ചെറുപ്പകാരന് റോഡിൽ നിന്ന് കിട്ടുന്ന നായയെ ആദ്യം എങ്ങനെ ഒഴിവാക്കണം എന്ന് ചിന്തിക്കുകയും പിന്നീട് അയാളുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായി ചാർലി എന്ന നായമാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയയതായിരുന്നു.

Tags: SUBDOGS MOVIE
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies