ചരിത്രത്തിലാദ്യം; ശ്രദ്ധേയമായി കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രത്തിലാദ്യം; ശ്രദ്ധേയമായി കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 12:14 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് മുന്നിലൊരുക്കിയ കൂറ്റൻ പൂക്കളം ശ്രദ്ധേയമാകുന്നു. കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ്മയുടെ ആഭിമുഖ്യത്തിലാണ് 50 അടിയോളം വലിപ്പമുള്ള ഓണപൂക്കളം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ ഒരുക്കിയത്. ഭീമൻ പൂക്കളം കാണാൻ നിരവധിപേരാണ് ഓണനാളുകളിൽ ഇവിടേക്കെത്തുന്നത്.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സൗഹൃദകൂട്ടായ്മയാണ് സായാഹ്ന കൂട്ടായ്മ. ഈ ഒത്തുചേരൽ ആരംഭിച്ചിട്ട് ഇപ്പോൾ 25 വർഷത്തോളമായി. ഇതിന്റെ രണ്ടാം ജനറേഷനാണ് ഇപ്പോൾ വാട്ട്സ്ആപ്പ് കൂട്ടായ്മയിലുടെ ഓണത്തിന് പത്ത് ദിവസവും ക്ഷേത്രത്തിന് മുന്നിലായി പൂക്കളം ഒരുക്കുന്നത്. ഏകദേശം 225 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ് 50 അടി വലിപ്പമുള്ള പൂക്കളം പൂർത്തീകരിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ 30ഓളം പേരുടെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് മനോഹരമായ പൂക്കളം ക്ഷേത്രത്തിന് മുന്നിൽ ഒരുങ്ങിയത്.

പൂക്കളത്തിന് ഒത്ത നടുക്കായി തുറവൻക്കാട് സ്വദേശി രതീഷ് ഉണ്ണി നിർമ്മിച്ച ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയുടെ മിനിയേച്ചർ രൂപവും സ്ഥാപിച്ചിട്ടുണ്ട്. നിരവധി പേരാണ് കൂറ്റൻ പൂക്കളത്തിന് ഒപ്പം ഫോട്ടോയെടുക്കാനും പൂക്കളം കാണുവാനും ക്ഷേത്രത്തിലേയ്‌ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

 

Tags: Koodalmanikyam TempleBig Pookkalam
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies