ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും..! റോണോയുടെ വരവിന് പിന്നാലെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധന, ലീഗിന്റെ സംപ്രേഷണം ആരംഭിച്ചത് 140 രാജ്യങ്ങള്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും..! റോണോയുടെ വരവിന് പിന്നാലെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധന, ലീഗിന്റെ സംപ്രേഷണം ആരംഭിച്ചത് 140 രാജ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 12:43 pm IST
Facebook
Twitter
WhatsAppTelegram

ഒരുപക്ഷേ സൗദി ലീഗ് റോണാള്‍ഡോയുടെ വരവിന് ശേഷവും മുന്‍പും എന്ന് തിരുത്തി വായിക്കേണ്ടിവരും. അത്രപ്രചാരമൊന്നുമില്ലാതിരുന്ന ഒരു സാധാരണ ലീഗിനെ യൂറോപ്യന്‍ ലീഗുകള്‍ പേടിക്കുന്ന തരത്തിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് വളര്‍ത്താന്‍ അയാളുടെ സാന്നിദ്ധ്യത്തിന് കഴിഞ്ഞു എന്നു പറയുന്നത് ഒരു തരിമ്പുപോലും അതിശയോക്തിയാവില്ല.

പോര്‍ച്ചുഗീസ് പടത്തലവന്‍ തെളിച്ച വഴിയിലൂടെ യൂറോപ്പിന്റെയും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും നിരവധി വമ്പന്‍മാര്‍ സൗദി പ്രോ ലീഗിലേക്ക് ചേക്കേറി. ലോകത്തിലെ അഞ്ചു പ്രമുഖ ലീഗുകളില്‍ ഒന്നാകും സൗദി ലീഗെന്ന് ഒരിക്കല്‍ റോണോ പറഞ്ഞിരുന്നു. അന്ന് ആ പ്രസ്താവന ചിരിച്ചു തള്ളിയ ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ക്കുപോലും ഇന്നത് തിരുത്തേണ്ടിവന്നിട്ടുണ്ട്.

ഇപ്പോള്‍ റോണോയുടെ ഇംപാക്ട് എത്രത്തോളും സൗദി ലീഗിന് ഗുണമായെന്ന് പറയുകയാണ് സൗദി പ്രോ ലീഗിന്റെ ഓപ്പറേഷന്‍സ് തലവന്‍ കാര്‍ലോ നോഹ്‌റ.’സിആര്‍സെവന്റെ വരവോടെ സൗദി പ്രോലീഗ് വരുമാനത്തില്‍ 650 ശതമാനം വര്‍ദ്ധനയുണ്ടായെന്നും ലീഗിന്റെ സംപ്രേഷണം 140 രാജ്യങ്ങളില്‍ ആരംഭിച്ചെന്നും അദ്ദേഹം പറയുന്നു. ബ്ലൂംബെര്‍ഗുമായി നടത്തിയ അഭിമുഖത്തിലാണ് കാര്‍ലോ ഇത് വെളിപ്പെടുത്തിയത്.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയ്‌ക്ക് അല്‍-നസറുമായി കരാര്‍ ഒപ്പിട്ടാണ് മാഞ്ചസ്റ്ററില്‍ നിന്ന് താരം സൗദിയിലേക്ക് ചേക്കേറിയത്. 2022 ഡിസംബറിലായിരുന്നു ഇത്. പിന്നാലെ ബെന്‍സിമ,നെയ്മര്‍,മാനേ,അലക്‌സ് ടെല്ലസ്,മഹ്‌റെസ്,മെന്‍ഡി,കാന്റേ,റൂബന്‍ നെവസ്, ഫിര്‍മിനോ,യാസിന്‍ ബോണോ,അയ്‌മെറിക് ലപ്പോര്‍ട്ടെ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം സൗദിയിലേക്ക് കൂടുമാറി.

 

Tags: leagueprobroadcast revenue650% growthsaudicristiano ronaldo
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies