പാട്ട് പാടാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? വരികൾ തേടി ബുദ്ധിമുട്ടാറുണ്ടോ?; എങ്കിൽ യൂട്യൂബ് മ്യൂസിക്കിലേക്ക് വിട്ടോളൂ, പുതിയ ഫീച്ചർ റെഡി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പാട്ട് പാടാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? വരികൾ തേടി ബുദ്ധിമുട്ടാറുണ്ടോ?; എങ്കിൽ യൂട്യൂബ് മ്യൂസിക്കിലേക്ക് വിട്ടോളൂ, പുതിയ ഫീച്ചർ റെഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 02:34 pm IST
Facebook
Twitter
WhatsAppTelegram

പാട്ട് പാടാൻ ഇഷ്ടമുള്ളവർക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. പാട്ട് കേൾക്കുന്നതിനായി നിലവിൽ ഉപയോക്താക്കളെല്ലാം ഉപയോഗിച്ച് വരുന്നത് യൂട്യൂബ് മ്യൂസിക്ക് ആപ്പാണ്. വലിയൊരു മ്യൂസിക് കളക്ഷനാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. എളുപ്പത്തിൽ സെർച്ച് ചെയ്ത് കണ്ടെത്താനും മികച്ച ക്വാളിറ്റിയിൽ തന്നെ പ്ലേ ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ഇപ്പോഴിതാ ഈ ആപ്ലിക്കേഷനിലാണ് കൂടുതൽ ഫീച്ചറുകൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പാട്ട് പാടുന്നവർക്ക് ഉപകാരപ്രദമാകുന്ന തരത്തിലുള്ള ഫീച്ചറാണ് പുതിയതായി ആപ്പിൽ ഉൾപ്പെടുത്തിയിരുന്നത്.

യൂട്യൂബ് മ്യൂസിക്കിൽ പാട്ടുകൾ പ്ലേ ചെയ്യുമ്പോൾ തന്നെ ഇനി മുതൽ പാട്ടിന്റെ വരികളും എഴുതി കാണിക്കും. മ്യൂസിക് സ്ട്രീമിംഗ് ആപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഈ പുതിയ ഫീച്ചർ ഇനി മുതൽ ലഭ്യമാകും. ലൈവ് ലിറിക്‌സ് ഫീച്ചർ ഉപയോഗിച്ച് പ്ലേ ചെയ്യുന്ന പാട്ടിന്റെ വരികൾ സ്‌ക്രീനിൽ കാണിക്കുന്നതിനൊപ്പം തന്നെ ഏത് വരിയാണോ പാടുന്നത് അത് വെള്ള നിറത്തിൽ ഹൈലൈറ്റ് ചെയ്ത് കാണിക്കും. ബാക്കി വരികൾ മങ്ങിയ ചാരനിറത്തിലാകും കാണിക്കുക.

യൂട്യൂബ് മ്യൂസിക്കിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഈ സേവനം ലഭ്യമാകും. നിലവിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 2020 മുതൽ സ്‌പോട്ടിഫൈയിൽ ഈ സേവനം ലഭ്യമാണ്.

Tags: youtubeSUB
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

Latest News

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies