വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് ; തായ്‌ലാന്റിനെ മലർത്തിയടിച്ച് ഇന്ത്യ
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് ; തായ്‌ലാന്റിനെ മലർത്തിയടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 11:40 pm IST
FacebookTwitterWhatsAppTelegram

വനിതാ ഏഷ്യൻ ഹോക്കി ഫൈവ്‌സ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ വിജയം. തായ്‌ലാന്റിനെതിരെ 7 ഗോളുകൾ നേടിയാണ് ഇന്ത്യയുടെ നേട്ടം. നവജ്യോത് കൗറിന്റെ ക്യാപ്റ്റൻസിയിൽ ആദ്യം മുതൽ തന്നെ ഇന്ത്യ ഫീൽഡിൽ നിറഞ്ഞിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി മരിയാന കുഴൂർ, ജ്യോതി എന്നിവർ ഇരട്ട ഗോളുകൾ നേടി. മോണിക്ക ദിപി ടോപ്പോ, നവജ്യോത് കൗർ, മഹിമ ചൗധരി എന്നിവർ ഒരോ ഗോളുകളും നേടി. തായ്‌ലാന്റിനെ ഇന്ത്യ 2 ഗോളിൽ തളച്ചു. ഇതോടെ അടുത്ത വർഷം നടക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലേക്ക് ഇന്ത്യ യോഗ്യത നേടി. ജനുവരി 24 മുതൽ 27 വരെ മസ്‌കറ്റിലാണ് മത്സരം നടക്കുന്നത്.

ആദ്യ പകുതിയിൽ, 2-ാം മിനുട്ടിൽ മരിയാന കുഴൂർ ഇന്ത്യയ്‌ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. 5-ാം മിനുട്ടിൽ എന്നാൽ ഇപ്നയിലൂടെയും കൊർങ്കനോക്കിലൂടെയും തായ്ലൻഡ് രണ്ട് ഗോളുകൾ വീതം അടിച്ച് ഇന്ത്യയെ പിന്നോട്ടടിച്ചു. എന്നാൽ 7-ാം മിനുട്ടിൽ മോണിക്ക ഇന്ത്യയുടെ നില 2 ഗോളുകളിലേക്ക് ഉയർത്തി. പിന്നാല 8-ാം മിനുട്ടിൽ മരിയാന കുഴൂറിന്റെ രണ്ടാമത്തെ ഗോളിൽ ഇന്ത്യ 2-3 എന്ന നിലയിൽ ലീഡ് ഉയർത്തി. പിന്നാലെ 10-ാം മിനുട്ടിൽ ആദ്യ പകുതി അവസാനിക്കാൻ നാല് മിനുട്ട് അവശേഷിക്കവെ ജ്യോതി നേടിയ ഗോളോടെ ഇന്ത്യ ലീഡ് നാലിലേക്ക് കുതിച്ചു.

രണ്ടാം പകുതിയോടെ കളി പൂർണമായും ഇന്ത്യൻ ടീമിന്റെ നിന്ത്രണത്തിലേക്ക് മാറുകയായിരുന്നു. 23-ാം മിനുട്ടിൽ ക്യാപ്റ്റൻ നവ്ജോത് നേടിയ അഞ്ചാം ഗോൾ തായ്‌ലാന്റിന്റെ പ്രതീക്ഷകൾക്ക് വലിയ മങ്ങൽ ഏൽപ്പിച്ചു. 27-ാം മിനിട്ടിൽ ജ്യോതിയുടെ രണ്ടാം ഗോളിലൂടെ ഇന്ത്യ വീണ്ടും സ്‌കോർ നില ഉയർത്തി 6-2 ആക്കി. തുടർന്ന് 29-ാം മിനുട്ടിൽ മഹിമ ചൗധരിയുടെ ഗോളോടെ ഇന്ത്യ തായ്‌ലാന്റിനെതിരെ 7-2 എന്ന നിലയിൽ എത്തുകയായിരുന്നു. മലേഷ്യയെ 9-5 എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇതിൽ ക്യാപ്റ്റൻ നവ്ജോത് ഹാട്രിക് നേടിയിരുന്നു.

Tags: FEATURED2Asian Hockey 5s CupIndia Beats Thailand
ShareTweetSendShare

More News from this section

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

Latest News

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies