എഥനോൾ ഇന്ത്യയ്ക്ക് പ്രതീക്ഷ; അന്നദാതാക്കളായ കർഷകരെ ഊർജ്ജദാതാക്കളാക്കി മാറ്റുന്നു: നിതിൻ ഗഡ്കരി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഥനോൾ ഇന്ത്യയ്‌ക്ക് പ്രതീക്ഷ; അന്നദാതാക്കളായ കർഷകരെ ഊർജ്ജദാതാക്കളാക്കി മാറ്റുന്നു: നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തദ്ദേശീയവും പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ ഇന്ധനം എന്ന നിലയിൽ എഥനോൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഊർജ സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, പരിസ്ഥിതിയെ ഗുണപരമായി സ്വാധീനിക്കുക എന്നതാണ് കേന്ദ്രം എഥനോളിന്റെ ഊന്നൽ നൽകുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ. അന്നദാതാവായ കർഷകരെ ഊർജ്ജദാതാവാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനത്തിന്റെ പ്രോട്ടോട്ടൈപ്പ് പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നീക്കത്തിനായി ഊർജ്ജമാറ്റത്തിനായി ജി20 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഊർജ്ജ പരിഹാരത്തിനായി ടൊയോട്ട നൽകുന്ന സഹകരണമാണ് ഇത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ഹൈഡ്രജൻ വാഹനങ്ങൾ, ഇലക്ട്രിഫൈഡ് ഫ്‌ലെക്സ് ഇന്ധന വാഹനങ്ങൾ തുടങ്ങിയവയിൽ എഥനോൾ നയത്തിനുള്ള സ്വീകാര്യത പ്രകടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ വികസിപ്പിച്ച വാഹനമാണ് ലോഞ്ച് ചെയ്ത്. ടൊയോട്ടയുടെ എംഡിയും സിഇഒയുമായ മസകാസു യോഷിമുറ, കിർലോസ്‌കർ സിസ്റ്റംസ് എംഡിയും സിഇഒയുമായ ഗീതാഞ്ജലി കിർലോസ്‌കർ, ജപ്പാൻ എംബസിയിലെ അംബാസഡർ നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ എന്നിവർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

Tags: NITHIN GADKARIEthanol-Powered Toyota Innova MPV
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies