രുദ്രാക്ഷത്തിന്റെ വകഭേദങ്ങൾ; വിവിധ മുഖങ്ങൾ ഉള്ള രുദ്രാക്ഷങ്ങളുടെ പ്രത്യേകതകൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രുദ്രാക്ഷത്തിന്റെ വകഭേദങ്ങൾ; വിവിധ മുഖങ്ങൾ ഉള്ള രുദ്രാക്ഷങ്ങളുടെ പ്രത്യേകതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 11:50 am IST
Facebook
Twitter
WhatsAppTelegram

മഹാദേവന്റെ അശ്രുബിന്ദുക്കളിൽ നിുണ്ടായ രുദ്രാക്ഷവൃക്ഷത്തിൽ മുപ്പത്തിയെട്ടു പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായി.
“ബഭുവസ്‌തേ ച രുദ്രാക്ഷാ അഷ്ടത്രിംശത് പ്രഭേദത:
സൂര്യനേത്രസമുദ്ഭൂതാ: കപിലാ ദ്വാദശ സ്മൃതാ:
സോമനേത്രോത്ഥിതാ: ശ്വേതാസ്‌തേ ഷോഡശവിധാ: ക്രമാത്
വഹ്നിനേത്രോദ്ഭവാ: കൃഷ്ണാ ദശഭേദാ ഭവന്തി ഹി”
വലതു നേത്രത്തിൽ നിന്നു പന്ത്രണ്ടുതരം രുദ്രാക്ഷങ്ങളും ഇടതുനേത്രത്തിൽ നിന്നും പതിനാറുതരം രുദ്രാക്ഷങ്ങളും വഹ്നിനേത്രത്തിൽ നിന്നും പത്തുതരം രുദ്രാക്ഷങ്ങളുമാണ് ഉണ്ടായത്. ഇവയാണ് ഒരു മുഖം മുതൽ മുപ്പത്തെട്ടു മുഖം വരെയുള്ള രുദ്രാക്ഷങ്ങളായി കാണപ്പെടുത്. രുദ്രാക്ഷത്തിന്റെ ഉള്ളിൽ കാണപ്പെടുന്ന ബീജത്തിന്റെ എണ്ണമാണ് അതിന്റെ മുഖമായി എണ്ണുന്നത്. അതായത് ഒരു രുദ്രാക്ഷത്തിനുള്ളിൽ എത്ര ബീജമുണ്ടായിരിക്കുമോ അത്രയും ഖണ്ഡങ്ങൾ ആ രുദ്രാക്ഷത്തിനു പുറത്ത് കാണപ്പെടുു. ഒരു കുലയിൽ തന്നെ ബീജസംഖ്യ വ്യത്യസ്ഥമായ കായകൾ ലഭ്യമായിരിക്കും. ഇവയ്‌ക്കോരോന്നിനും പ്രത്യേകം പ്രത്യേകം ഗുണവിശേഷങ്ങൾ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു . ബീജത്തിന്റെ എണ്ണം കൂടുതിനനുസൃതമായി രുദ്രാക്ഷത്തിന്റെ കാന്തികപ്രഭാവം വർദ്ധിക്കുന്നു.

രുദ്രാക്ഷത്തിന്റെ വലുപ്പം

‘ധാത്രീ ഫലപ്രമാണം യച്ഛ്രേഷ്ഠമേദതുദാഹൃതം
ബദരീ ഫലമാത്രം തു പ്രോച്യതെ മദ്ധ്യമം ബുധൈ:
അധമം ചണമാത്രം സ്യാത് പ്രതിജ്ഞൈഷാമയോദിത’

(നെല്ലിക്കയുടെ വലുപ്പമുള്ള രുദ്രാക്ഷമാണ് ഉത്തമം. ബദരീഫലത്തിന്റെ അത്രയുമുള്ളത് മദ്ധ്യമം. കടലമണിയുടെ അത്രയും വലുപ്പമുള്ളത് അധമമാണെും ഞാൻ ഉറപ്പിച്ചു പറയാം.)
ആവശ്യത്തിന് വലുപ്പമുള്ള രുദ്രാക്ഷത്തെ മാത്രമേ വാലും തലയും നോക്കി തിരിക്കാനാകൂ. വലുപ്പം കുറഞ്ഞു പോകുന്തോറും പൊളാരിറ്റി നോക്കി കോർക്കാനാവില്ല. ആയതിനാൽ ധാരണത്തിനു തെരഞ്ഞെടുക്കുന്ന രുദ്രാക്ഷം ഏറ്റവും വലുപ്പമുള്ളതാണ് നല്ലത്. അതിന് ശക്തിയും കൂടുതൽ ഉണ്ടാകും.

രുദ്രാക്ഷത്തിന്റെ എണ്ണം

“ത്രിശതംത്വധമം പഞ്ചശതം മദ്ധ്യമമുച്യതേ
സഹസ്രമുത്തമം പ്രോക്തം ചൈവം ഭേദേന ധാരയേത്”

മുന്നൂറെണ്ണം ധരിക്കരുത് അധമം, അഞ്ഞൂറായാൽ മദ്ധ്യമം, ആയിരം എണ്ണം ധരിക്കുകയാണ് ഉത്തമം. ആയിരത്തി ഒരുനൂറു രുദ്രാക്ഷം കൊണ്ടുള്ള തൊപ്പിയും പിന്നെ ശിഖയിലും, കാതുകളിലും, കണ്ഠത്തിലും, വക്ഷസിലും ആഭരണങ്ങളായും, ഉപവീതമായും ഒഢ്യാണമായും കൈവള, തോൾവള എിങ്ങനെയായും ധരിക്കാനും നിർദ്ദേശിക്കുുനു മാലയാക്കുമ്പോൾ ധരിക്കേണ്ട സംഖ്യയ്‌ക്ക് വിവിധ ഗ്രന്ഥങ്ങളിൽ വ്യത്യസ്ത പാഠഭേദങ്ങൾ കാണാം. അതിനാൽ നമുക്ക് പ്രായോഗികമായതു തെരഞ്ഞെടുക്കുകയാണ് നല്ലത്.
രുദ്രാക്ഷത്തിന്റെ വലുപ്പവും അതിലടങ്ങിയിരിക്കുന്ന ബീജസംഖ്യയും വർദ്ധിക്കുന്നതനുസരിച്ച് രുദ്രാക്ഷത്തിന്റെ ശക്തിമണ്ഡലം വർദ്ധിക്കുന്നു. ബീജസംഖ്യകൂടുതലുള്ള, വർദ്ധിച്ച മുഖമുള്ള രുദ്രാക്ഷങ്ങൾ പ്രായേണ വിരളമാവുകയാൽ സുലഭമായ അഞ്ചുമുഖ രുദ്രാക്ഷമാണ് മാലയ്‌ക്ക് ഉപയോഗിക്കാറുള്ളത്. ഉന്നതമുഖമുള്ള ഒരു രുദ്രാക്ഷത്തിനു തുല്യമായ ശകതിമണ്ഡലം ആവശ്യമുള്ളവർ പഞ്ചമുഖരുദ്രാക്ഷം കൂടുതൽ എണ്ണെമെടുത്ത് ശാസ്ത്രീയമായ രീതിയിൽ മാലകോർത്ത് ഊർജ്ജമണ്ഡലം വർദ്ധിപ്പിക്കുന്നു. എണ്ണം കൂടുന്തോറും മാലയുടെ ഊർജ്ജമണ്ഡലവും വർദ്ധിക്കുന്നു . മുഖം വർദ്ധിക്കുമ്പോൾ ഊർജ്ജമണ്ഡലം വർദ്ധിക്കുമെന്നു താന്ത്രിക ഗ്രന്ഥങ്ങളിൽ സൂചനയുണ്ട്. ഒരുമുഖ രുദ്രാക്ഷം ധരിച്ചാൽ ഒരായിരം യുഗസഹസ്രം ശിവലോകപ്രാപ്തി ലഭിക്കും. രണ്ടു മുഖമായാൽ രണ്ടായിരം യുഗസഹസ്രം ശിവലോകപ്രാപ്തി ലഭിക്കും. ഉത്തരോത്തരം മുഖം കൂടുംതോറും രുദ്രാക്ഷധാരണം കൊണ്ടുണ്ടാകു സുഖാനുഭവകാലം കൂടുമെന്നു താൽപര്യം.

തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി.

റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
94470 75775

എൻ ജി മുരളി കോസ്‌മോകി എഴുതിയ രുദ്രാക്ഷ മാഹാത്മ്യത്തിന്റെ എല്ലാ ഭാഗങ്ങളും വായിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
https://janamtv.com/tag/rudraksha-mahatmyam/

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies