ക്ഷേത്രം തകർത്താണോ പള്ളി പണിതത്? പഠന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രം തകർത്താണോ പള്ളി പണിതത്? പഠന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 06:57 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജ്ഞാനവാപി ക്ഷേത്രത്തിലെ സർവേ പൂർത്തിയായി. ഇതിന്റെ പഠന റിപ്പോർട്ട് ഇന്ന് വാരാണസിയിലെ ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ജ്ഞാൻവാപി പരിസരത്ത് നിലവിലുള്ള പള്ളി പണിയാനായി ക്ഷേത്രം തകർത്തിരുന്നോ എന്നതാണ് ആർക്കിയോളജി സർവേ പരിശോധിച്ചത്. കഴിഞ്ഞ മാസം ആരംഭിച്ച സർവേ പരിസരത്ത് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ അടക്കുള്ള സാങ്കേതിക സംവിധാനങ്ങൾ പരിശോധനയ്‌ക്കായി ഉപയോഗിച്ചിരുന്നു.

ജില്ലാ കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് വുളു ചെയ്യുന്ന സ്ഥലം ഒഴികെയുള്ള പ്രദേശങ്ങളിൽ ശാസ്ത്രീയ സർവേ ആരംഭിച്ചു. 2021-ൽ നടത്തിയ വീഡിയോ സർവേയിൽ ‘ശിവലിംഗം’ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്തിന് സംരക്ഷണം ഉറപ്പാക്കാൻ വാരണാസി ജില്ലാ കളക്ടറോട് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ പ്രദേശം സീൽ ചെയ്തിരിന്നു.

പള്ളിയുടെ പുറം ഭിത്തിയിലെ ദേവ വിഗ്രഹങ്ങളെ ആരാധിക്കാൻ അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകൾ 2021 ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർവേയിലേക്ക് നയിച്ചത്. ശിവക്ഷേത്രം തകർത്താണ് പള്ളി പണിതെന്ന് ആദ്യ കാഴ്ചയിൽ തന്നെ കാണാൻ സാധിക്കും.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് പുരോഹിതർ ആവശ്യവുമായി 1991 ൽ വാരണാസി കോടതിയിൽ ഹർജി നൽകിയിരുന്നു. തർക്ക പ്രദേശങ്ങളിൽ സർവേ നടത്താൻ എഎസ്ഐയോട് നിർദ്ദേശിച്ചെങ്കിലും ഈ കേസിന്റെ നടപടികൾ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021-ൽ വീഡിയോഗ്രാഫി സർവേ നടത്താൻ വാരാണസി കോടതി ഉത്തരവിട്ടതിനെ തുടർന്ന് വുളു ചെയ്യുന്ന പ്രദേശത്ത് ശിവലിംഗം കണ്ടെത്തുകയായിരുന്നു. എന്നാൽ ഇത് ജലധാരയാണെന്നായിരുന്നു പള്ളിയുടെ വാദം.

Tags: kashi Viswanadh TempleArcheology survey
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies