സമൂഹമാദ്ധ്യമങ്ങളിലെ ഫാൻ ഫൈറ്റിന് വിരാമം: വിരാട് കോഹ്ലി മികച്ച താരമെന്ന് ബാബർ അസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സമൂഹമാദ്ധ്യമങ്ങളിലെ ഫാൻ ഫൈറ്റിന് വിരാമം: വിരാട് കോഹ്ലി മികച്ച താരമെന്ന് ബാബർ അസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 03:00 pm IST
FacebookTwitterWhatsAppTelegram

ഏഷ്യകപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ചിരവൈരികളായ പാകിസ്താനെ നേരിടാനിരിക്കുകയാണ്. ഒപ്പം സോഷ്യൽ മീഡിയയിൽ വിരാട് കോഹ്ലിയെയും പാക് താരം ബാബർ അസമിനെയും താരതമ്യം ചെയ്തുളള ചർച്ചകൾ ചൂടുപിടിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിലെ ആരാധകരുടെ ഏറ്റുമുട്ടലിനെകുറിച്ച് ബാബറിന്റെ മറുപടിയാണ് ഇപ്പോൾ വൈറൽ. വിരാട് കോഹ്ലി ഏറ്റവും മുതിർന്ന, ഞാൻ ആരാധിക്കുന്ന ക്രിക്കറ്ററാണ്. എന്നെ അദ്ദേഹവുമായി താരതമ്യം ചെയ്യരുത്. ക്രിക്കറ്റിൽ ഞാൻ പലതും പഠിക്കുന്നത് അദ്ദേഹത്തെ കണ്ടാണെന്നാണ് ബാബർ അസം പറഞ്ഞത്.

” ആരാധകർ ഞങ്ങളുടെ പേരിൽ നടത്തുന്ന ഫാൻ ഫൈറ്റിനെ കുറിച്ച് ഞാൻ മറുപടി പറയുന്നില്ല, എന്റെ കരിയറിന്റെ തുടക്കം മുതൽ അദ്ദേഹത്തെ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചു. അത് എന്നെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങളും തമ്മിൽ പരസ്പര ധാരണയുണ്ടാക്കുന്നത് നല്ലതാണ്.” ബാബർ പറഞ്ഞു.

സ്ഥിരതയോടെ കളിക്കുന്ന താരമാണ് വിരാട് കോഹ്ലി. കോഹ്ലി കളിക്കുന്ന ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. അത് ഞാൻ ആസ്വദിക്കുകയാണ്.
എന്നോടുള്ള അദ്ദേഹത്തിന്റെ മനോഭാവം ഒരിക്കൽ പോലും മാറിയിട്ടില്ല. വളർന്നുവരുന്ന തലമുറയെ കോഹ്ലിയെ പോലെയുള്ള താരങ്ങൾ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. എല്ലാ ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് വിരാടെന്നും ബാബർ കൂട്ടിച്ചേർത്തു.

Tags: babar azamVirat Kholi
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies