സാംസംഗിന്റെ ആധിപത്യം അവസാനിക്കുന്നു! ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ; സംഭവിമിങ്ങനെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സാംസംഗിന്റെ ആധിപത്യം അവസാനിക്കുന്നു! ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ; സംഭവിമിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 03:47 pm IST
Facebook
Twitter
WhatsAppTelegram

ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ. 2023-ൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമ്മാതാക്കളായി മാറിയേക്കുമെന്നാണ് പ്രവചനം. ആപ്പിൾ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പ്രവചനങ്ങൾ നടത്തി ശ്രദ്ധയേനായ അനലിസ്റ്റായ മിംഗ്-ചി കുവോ ആണ് പ്രവചനം നടത്തിയിരിക്കുന്നത്.

നിലവിൽ സ്മാർട്‌ഫോൺ വിപണിയിൽ മുൻ നിരയിൽ നിൽക്കുന്ന സാംസംഗിനെ പിന്തള്ളുമെന്നാണ് പ്രവചനം. ആഗോള ചിപ്പ് ക്ഷാമത്തിന്റെ ഫലമായി സാംസംഗിന്റെ വിൽപ്പന 22 കോടി മാത്രമായി ചുരുങ്ങാനും സാദ്ധ്യത കാണുന്നതായി മിംഗ്-ചി കുവോ പറയുന്നു. 2023-ൽ 22 കോടിക്കും 25 കോടിക്കും ഇടയിൽ ഐഫോൺ യൂണിറ്റുകൾ ആപ്പിൾ വിൽപന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 2024-ലും ആപ്പിൾ ആധിപത്യം തുടരുമെന്നാണ് വിവരം.

സെപ്റ്റംബർ 12-ന് ഐഫോണിന്റെ പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ബാറ്ററി, ക്യാമറ എന്നിവയുൾപ്പെടെ വലിയ മാറ്റങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പുത്തൻ മോഡൽ വിപണി കീഴടക്കാനെത്തുന്നതോടെ വൻ മാറ്റങ്ങൾ സ്മാർട് ഫോൺ വിപണിയിൽ സംഭവിക്കുമെന്നാണ് കരുതുന്നത്. ഒരു ദശബ്ദമായി ആഗോള വിപണിയിലെ സാംസംഗിന്റെ മേധാവിത്വമാണ് ആപ്പിൾ മറികടക്കാനൊരുങ്ങുന്നത്.

Tags: SAMSUNGapple
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies