പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; ധനസഹായം ലഭിക്കാതെ ആരുടെയും ചികിത്സ മുടങ്ങില്ല: യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്; ധനസഹായം ലഭിക്കാതെ ആരുടെയും ചികിത്സ മുടങ്ങില്ല: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന സർക്കാർ നൽകുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇക്കാര്യത്തിൽ എന്തെങ്കിലും അശ്രദ്ധയോ അലംഭാവമോ സർക്കാർ വരുത്തുകയില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ എത്രയും വേഗം തൃപ്തികരമാകും വിധം പരിഹരിക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഗോരഖ്നാഥ് ക്ഷേത്രത്തിൽ നടന്ന ജനതാ ദർശൻ പരിപാടിക്കിടെ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രവളപ്പിലെ ദിഗ്വിജയനാഥ് സ്മൃതി ഭവന് മുന്നിൽ നടന്ന പരിപാടിയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ യോ​ഗി ആദിത്യനാഥ് ശ്രദ്ധപൂർവ്വം കേട്ടു. 200- ഓളം പേരാണ് തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന നിരവധി സ്ത്രീകളും പരിപാടിൽ പങ്കെടുത്തിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സമവായ ചർച്ചകൾ നടത്തണമെന്നും പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ തന്നെ നീതി ലഭ്യമാക്കുമെന്നും യോ​ഗി ആദിത്യനാഥ് ഉറപ്പ് നൽകി.

അനധികൃതമായി ഭൂമി കൈയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പ്രൊഫഷണലായി ഭൂമി തട്ടിയെടുക്കുന്നവരെ ഭൂമാഫിയകളായി പരി​ഗണിച്ച് അവർക്കെതിരെ കർശന നടപടി കൈക്കൊള്ളണം. പാവങ്ങളുടെ ഭൂമി കയ്യേറാൻ ശ്രമിക്കുന്നവരെ നിയപരമായി തന്നെ നേരിടും. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും ധനസഹായം ലഭിക്കാതെ ചികിത്സ മുടങ്ങില്ലെന്നും യോ​ഗി ഉറപ്പ് നൽകി. രോഗികളുടെ ചികിൽസാ ചെലവിനുള്ള എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Tags: yogi adithynath
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies