പാകിസ്താന് 267 റൺസ് വിജയലക്ഷ്യം; ഹാർദിക്-ഇഷാൻ വെടിക്കെട്ട്; ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് പാക് പേസർ ഹാരിസ് റൗഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് 267 റൺസ് വിജയലക്ഷ്യം; ഹാർദിക്-ഇഷാൻ വെടിക്കെട്ട്; ഇന്ത്യൻ ആരാധകരെ ചൊടിപ്പിച്ച് പാക് പേസർ ഹാരിസ് റൗഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

പല്ലേക്കലെ: ഏഷ്യാ കപ്പിൽ പാകിസ്താന് 267 റൺസ് വിജയലക്ഷ്യം. ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയയുമാണ് അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 48.5 ഓവറിൽ 266 റൺസ് എടുത്താണ് ഇന്ത്യ ക്രീസ് വിട്ടത്. ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസും ഹാർദിക് പാണ്ഡ്യ 90 പന്തിൽ 87 റൺസും നേടി. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി നാല് വിക്കറ്റും നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്‌ത്തി.

ആദ്യം ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കത്തിൽ തന്നെ പാളിയിരുന്നു. ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ 11 റൺസിന് പുറത്തായി. പിന്നാലെ, ശുഭ്മാൻ ഗില്ല് 10 റൺസും വിരാട് കോഹ്ലി 4 റൺസ് എടുത്തും ക്രീസ് വിട്ടു. 14 റൺസ് എടുത്ത് ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യൻ ആരാധകർ നിശരായി. ശുഭ്മാന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും വീഴ്‌ത്തിയത് പാക് പേസര്‍ ഹാരിസ് റൗഫാണ്. എന്നാൽ, ഇഷാൻ-പാണ്ഡ്യ കൂട്ടുക്കെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.

81 പന്തില്‍ 82 റണ്‍സുമായി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കിഷനെ വീഴ്‌ത്തിയതും റൗഫ് തന്നെ. കിഷനെ പുറത്താക്കിയ ശേഷം ഹാരിസ് റൗഫ് നടത്തിയ പ്രകടനം വലിയ വിമർശനങ്ങൾക്കും വഴി വെച്ചു. വിക്കറ്റ് വീഴ്‌ത്തിയ ശേഷം കിഷനു നേരെ കയറിപ്പോ എന്ന് ആക്രോശിച്ചാണ് റൗഫിന്റെ ആഘോഷം. ഇതിന് മറുപടി അധികം വൈകാതെ ഉണ്ടാകുമെന്ന് ഇന്ത്യൻ ആരാധകരും പ്രതികരിച്ചു.

Tags: asia cup cricketIndiaPakistan Match
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies