കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റുകൾ ഉടൻ; ചോദ്യം ചെയ്യൽ വേഗത്തിലാക്കി ഇഡി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റുകൾ ഉടൻ; ചോദ്യം ചെയ്യൽ വേഗത്തിലാക്കി ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 06:35 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ ഇഡി കേസിൽ മുഖ്യ പ്രതികളുടെ അറസ്റ്റ് ഉടൻ. കരുവന്നൂർ സഹകരണ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ഇടനിലക്കാരൻ കിരൺ, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവരാണ് ഇഡിയുടെ പ്രതിപ്പട്ടികയിലുള്ളത്. ഇഡിയുടെ പ്രതിപ്പട്ടികയിലുള്ളവരുടെയും, മുൻ മന്ത്രി എ.സി. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരുടെയും ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായിരുന്നു. ഇ തിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ ഇഡി ഒരുങ്ങുന്നത്.

ക്രൈംബ്രാഞ്ച് ആദ്യം പ്രതിചേർത്ത അഞ്ചു പേരെ പ്രതികളാക്കിയായിരുന്നു 2021 ഓഗസ്റ്റിൽ ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. 2022 ഓഗസ്റ്റിലും കേസുമായി ബന്ധപ്പെട്ട് ഇ ഡി വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു. കേസിലെ മുഖ്യകണ്ണികളായ സുനിൽ കുമാർ, ബിജു കരിം, കിരൺ, മുൻ മന്ത്രി എ സി മൊയ്തീന്റെ ബിനാമിയെന്ന് കരുതുന്ന സ്വർണ വ്യാപാരി അനിൽ സേഠ്, സതീഷ് കുമാർ എന്നിവരെ ഇ ഡി കൊച്ചി ഓഫീസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചേദ്യം ചെയ്തിരുന്നു. സിപിഎം ബന്ധമുള്ളവരാണ് കേസിൽ ഉൾപ്പെട്ടവരിൽ കൂടുതൽ പേരും.

പ്രതികളെയും, ബിനാമികളെന്ന് കരുതുന്നവരെയും ചോദ്യം ചെയ്തതിലൂടെ തട്ടിപ്പിൽ പങ്കാളികളായ കൂടുതൽ പേരെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി അനധികൃത സ്വത്ത് സമ്പാദനങ്ങൾ നടത്തിയ ചില നേതാക്കളുടെ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മുഖ്യ പ്രതികളടക്കമുള്ളവരുടെ ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും, ഇതിൽ പലരെയും സമൻസ് നൽകി വീണ്ടും വിളിച്ചു വരുത്തും. മുഖ്യ പ്രതികളുടെ അറസ്റ്റിലേക്കും ഇ ഡി കടന്നേക്കും.

 

 

Tags: karuvannur bank fraudAC Moideen
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies