അവര്‍ക്ക് അഫ്രീദിക്ക് മുന്നില്‍ മുട്ടിടിക്കുമെന്ന് മുന്‍ പ്രധാന മന്ത്രി; മത്സരം ഉപേക്ഷിച്ചത് ഇന്ത്യയുടെ പ്രാര്‍ത്ഥന കൊണ്ടെന്നും ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും പാക് ആരാധകര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവര്‍ക്ക് അഫ്രീദിക്ക് മുന്നില്‍ മുട്ടിടിക്കുമെന്ന് മുന്‍ പ്രധാന മന്ത്രി; മത്സരം ഉപേക്ഷിച്ചത് ഇന്ത്യയുടെ പ്രാര്‍ത്ഥന കൊണ്ടെന്നും ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും പാക് ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 07:27 am IST
Facebook
Twitter
WhatsAppTelegram

പല്ലെക്കെലെ: കനത്ത മഴകാരണം മത്സരം ഉപേക്ഷിച്ചത് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന കൊണ്ടാണെന്ന് പാക് ആരാധകര്‍. അതേസമയം ഇന്ത്യന്‍ ടീമിന് ഷഹീന്‍ അഫ്രീദിയിലെ കളിക്കാനാവില്ലെന്ന് പറഞ്ഞ് പാക് മുന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എക്‌സില്‍ കുറിച്ചു. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ടീമിനോട് ഇനിയും മുട്ടാന്‍ നില്‍ക്കരുതെന്നും ഇന്ത്യ നല്‍കിയത് വളരെ ചെറിയ വിജയലക്ഷ്യമായിരുന്നുവെന്നും അവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പരിഹസിച്ചു.

ഇന്ത്യക്കെതിരേ ഷഹീന്റെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. മല്‍സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞു. പാകിസ്താന്‍ ടീമിന്റെ കരുത്ത് ബൗളിംഗിലാണെന്നും പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ വീഴുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 11 റണ്‍സിനും വിരാട് കോഹ്ലി 4 റണ്‍സിനും അഫ്രീദിക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ താണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ഗില്ലിന്റെ കുറ്റി റൗഫ് പിഴുതു. ശ്രേയസ് അയ്യറും റൗഫിന് വിക്കറ്റ് നല്‍കിയതോടെ 66ന് 4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കിഷനും ഹാര്‍ദിക്കും കൂടിയാണ് കരകയറ്റിയത് ഇവര്‍ രണ്ടുപേരും വീണതോടെ വാലറ്റവും വലിയ പോരാട്ടങ്ങള്‍ക്ക് മുതിരാതെ കൂടാരം കയറി.

പത്തോവര്‍ എറിഞ്ഞ അഫ്രീദി 35 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. രണ്ട് മെയ്ഡന്‍ അടക്കം നാലുവിക്കറ്റും നേടി ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചു. പാകിസ്താന്റെ ബാറ്റിങ് ലൈനപ്പ് ജസ്പ്രീത് ബുംറയുള്‍പ്പെടുന്ന ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പിനെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ കാലാവസ്ഥ പാക് ടീമിനെ അതിനു അനുവദിച്ചില്ല. ഇന്ത്യക്കാര്‍ ഈ മല്‍സരം ഉപേക്ഷിക്കപ്പെട്ടതില്‍ വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. സന്തോഷം കൊണ്ട് അവര്‍ മിഠായികളും മറ്റും നാട്ടില്‍ വിതരണം ചെയ്യുകയാണ്. തങ്ങളെ തോല്‍വിയില്‍ നിന്നും രക്ഷിച്ചതില്‍ അവര്‍ മഴയോടു നന്ദി പറയുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

 

 

“THEY CANNOT PLAY HIM” https://t.co/wYmOCFezDR

— Shehbaz Sharif (@CMShehbaz) September 2, 2023

“>

 

Tags: INDIA-PAKAsia CupShaheen Afridi
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies