ആദിത്യ എൽ-1ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ പെർഫ്യൂം വരെ ഉപേക്ഷിച്ചു! ഐസിയുവിനേക്കാൾ ഒരു ലക്ഷം മടങ്ങ് വൃത്തിയുള്ള മുറികളിൽ മണിക്കൂറുകളോളം ജോലി; പിന്നിലെ കാരണമിത്..!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദിത്യ എൽ-1ന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ പെർഫ്യൂം വരെ ഉപേക്ഷിച്ചു! ഐസിയുവിനേക്കാൾ ഒരു ലക്ഷം മടങ്ങ് വൃത്തിയുള്ള മുറികളിൽ മണിക്കൂറുകളോളം ജോലി; പിന്നിലെ കാരണമിത്..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 09:11 pm IST
FacebookTwitterWhatsAppTelegram

ജോലിക്ക് പോകാനിറങ്ങും മുൻപ് അൽപം പെർഫ്യൂമൊക്ക പൂശി സുഗന്ധപൂരിതമായാകും മിക്ക ആളുകളും ഓഫീസിലെത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ (ഐഐഎ) ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പെർഫ്യൂമിന് വിലക്കേർപ്പെടുത്തിയിരുന്നു! ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ-1ന് പിന്നിൽ പ്രവർത്തിക്കുന്നവർക്കായിരുന്നു ഈ വിലക്ക്.

ആദിത്യ എൽ-1ന്റെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ കൊറോണഗ്രാഫ് എന്ന് വി.ഇ.എൽ.സിയുടെ നിർമ്മാണത്തിനിടെ പുറത്തുനിന്നുള്ള കണിക പ്രവേശിച്ചാൽ പ്രവർത്തനങ്ങളെല്ലാം താളം തെറ്റും. അതിനാൽ തികച്ചും അണുവിമുക്തമായ അന്തരീക്ഷത്തിലായിരുന്നു പേടകത്തിന്റെ നിർമ്മാണം. ആശുപത്രികളിലെ ഐസിയുവിനേക്കാൾ ഒരു ലക്ഷം മടങ്ങ് വൃത്തിയുള്ള മുറികളിലും പ്രത്യേകമായി സജ്ജമാക്കിയ ഇടത്തുമായിരുന്നു ഐഐഎ ജീവനക്കാർ പ്രവർത്തിച്ചത്. മലിനീകരണം തടയുന്നതിനായി ഓരോ അംഗത്തിനും ഫ്യൂച്ചറിസ്റ്റിക് പര്യവേഷകർ ധരിക്കുന്നതുപോലുള്ള സ്യൂട്ടുകളാണ് ധരിച്ചിരുന്നത്.

ഉയർന്ന കാര്യക്ഷമതയുള്ള വായു കണികയായ HEPA ഉപയോഗിച്ചുള്ള ഫിൽട്ടറുകളും, അണുവിമുക്തമാകാനായി ഐസോപ്രോപൈൽ ആൽക്കഹോൾ കൂടാതെ കർശനമായ പ്രോട്ടോക്കോളുകൾ എന്നിവ ഉപയോഗിച്ച് വിദേശ കണങ്ങളൊന്നും തടസ്സങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് വി.ഇ.എൽ.സി ടെക്‌നിക്കൽ ടീമിന്റെ ഹെഡ് നാഗഭൂഷൺ വ്യക്തമാക്കി. പുറത്തുനിന്നും ഒരൊറ്റ കണിക അകത്ത് കടന്നാൽ ദിവസങ്ങളുടെ കഠിനാധ്വാനം ഇല്ലാതാക്കുമെന്നുള്ളതിനാൽ അതീവ ജാഗ്രതയിലായിരുന്നു സംഘാംഗങ്ങൾ. പ്രത്യേകം നിർമ്മിച്ച കോട്ടിനുള്ളിൽ തുടർച്ചയായി ആറ് മണിക്കൂറോളമാണ് ശാസ്ത്രജ്ഞർ ജോലി ചെയ്തത്.

സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനാണ് ആദിത്യ എൽ-1 വിക്ഷേപിച്ചിരിക്കുന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. 300 കോടി രൂപയാണ് ദൗത്യത്തിനായത്.സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം.

Tags: Aaditya L1Aditya-L1 solar mission
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies