മംഗൾയാനും ചന്ദ്രയാനും രാജ്യം വിജയകരമായി വിക്ഷേപിച്ചു; 20 വർഷമായി ശ്രമിച്ചിട്ടും കോൺഗ്രസിന്റെ 'രാഹുൽയാൻ' സാധ്യമായിട്ടില്ല: രാജ്നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗൾയാനും ചന്ദ്രയാനും രാജ്യം വിജയകരമായി വിക്ഷേപിച്ചു; 20 വർഷമായി ശ്രമിച്ചിട്ടും കോൺഗ്രസിന്റെ ‘രാഹുൽയാൻ’ സാധ്യമായിട്ടില്ല: രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: കഴിഞ്ഞ 20 വർഷമായി രാഹുൽ ഗാന്ധിയെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായി കോൺഗ്രസിന്റെ ‘രാഹുൽ യാൻ’ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ജയ്സാൽമീറിൽ സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തിന്റെ അഭിമാന ചന്ദ്രയാൻ-3 ന്റെ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഈ വേളയിൽ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിക്കുകയാണ്. നമ്മുടെ രാജ്യത്തിലെ സൈനികരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെ ഒരിക്കലും ആരും സംശയിച്ചിരുന്നില്ല. ചന്ദ്രയാൻ 3-ന്റെ വിജയത്തോടെ 1998-ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിന്റെ അതേ വിജയകുതിപ്പാണ് ചാന്ദ്രദൗത്യത്തിലും ഇന്ത്യ കൈക്കൊണ്ടത്. ഇന്ത്യ ഇന്ന് ചന്ദ്രനിലും ചൊവ്വയിലും എത്തി. ഇതിനെതിരെ കോൺഗ്രസ് പതിഞ്ഞ സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു. എന്നാൽ രാജ്യത്തിന്റെ ആവേശം കണ്ടപ്പോൾ അവർ നിശബ്ദരായി’ രാജനാഥ് സിംഗ് പറഞ്ഞു.

അഞ്ച് ആണവ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ച ഇടമാണ് ജയ്സാൽമീറിലെ സമീപ പ്രദേശമായ പൊഖ്റാൻ ഭൂമി. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യ നിർണായക വിജയം കൈവരിച്ച ലാംഗേവാല യുദ്ധവും ഇതേ മണ്ണിലാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാംദേവ്ര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് രാജ്‌നാഥ് സിംഗ് പരിവർത്തൻ സങ്കൽപ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തത്.

Tags: CongressRajnadh singhRahulagandhi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies