എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ രണ്ടാം ഘട്ടത്തിന് ആവേശോജ്വലമായ തുടക്കം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ രണ്ടാം ഘട്ടത്തിന് ആവേശോജ്വലമായ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 11:19 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ബിജെപി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയുടെ രണ്ടാം ഘട്ടം തെങ്കാശി ജില്ലയിലെ ആലാംകുളത്തു നിന്ന് ഇന്നലെ ആരംഭിച്ചു. .ജില്ലയിലെ തെങ്കാശി, കടയനല്ലൂർ, വാസുദേവനല്ലൂർ നഗരങ്ങളിലൂടെയും ഇത് കടന്നുപോകും. സെപ്റ്റംബർ ആറിന് വിരുദുനഗർ ജില്ലയിലെ രാജപാളയം, ശ്രീവില്ലിപുത്തൂർ എന്നിവിടങ്ങളിലൂടെ പദയാത്ര കടന്നുപോകും. പദയാത്രയുടെ ആദ്യഘട്ടത്തിൽ വിരുദുനഗർ ജില്ലയുടെ ഒരു ഭാഗം കവർ ചെയ്തിരുന്നു.

ജൂലൈ 28 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാമേശ്വരത്ത് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയുടെ ആദ്യ ഘട്ടം ഓഗസ്റ്റ് 22 ന് തിരുനെൽവേലിയിൽ സമാപിച്ചിരുന്നു.. ആദ്യ ഘട്ടത്തിൽ ശ്രീ അണ്ണാമലൈ രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ടൈ, മധുരൈ, വിരുദുനഗർ, തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി എന്നീ ദക്ഷിണ ജില്ലകളിലെ 41 നിയമസഭാ മണ്ഡലങ്ങളിൽ സഞ്ചരിച്ചു.

യാത്രയുടെ രണ്ടാം ഘട്ടം തെങ്കാശി ജില്ലയിലെ ആലാംകുളത്ത് നിന്ന് ആരംഭിച്ച് സെപ്റ്റംബർ 28 ന് കോയമ്പത്തൂർ ജില്ലയിലെ മേട്ടുപാളയത്ത് സമാപിക്കും. 25 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ആറ് ദിവസത്തെ ഇടവേളയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

തെങ്കാശി ജില്ലയിലെ കർഷകർ നൽകിയ കലപ്പയുമേന്തിയാണ് കെ അണ്ണാമലൈ തന്റെ രണ്ടാം ഘട്ട പര്യടനം ആരംഭിച്ചത്.

Tags: En Mann En Makkal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies