ഉദയനിധിയുടെ ഹിന്ദുഉന്മൂലന ആഹ്വാനത്തിന് സാക്ഷിയായി തമിഴ് നാട് ദേവസ്വം മന്ത്രിയും; ശേഖർ ബാബു രാജിവെക്കും വരെ സമരം; തമിഴ് നാട്ടിലെ എല്ലാ ദേവസ്വം ഓഫീസുകളും ഉപരോധിക്കാൻ ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദയനിധിയുടെ ഹിന്ദുഉന്മൂലന ആഹ്വാനത്തിന് സാക്ഷിയായി തമിഴ് നാട് ദേവസ്വം മന്ത്രിയും; ശേഖർ ബാബു രാജിവെക്കും വരെ സമരം; തമിഴ് നാട്ടിലെ എല്ലാ ദേവസ്വം ഓഫീസുകളും ഉപരോധിക്കാൻ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 11:54 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ് നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവിനെതിരെ വാൻ സമരവുമായി ബിജെപി. ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനുള്ള ഉദയനിധിയുടെ ആഹ്വാനം നടന്ന യോഗത്തിൽ അയാളുടെ പ്രസംഗത്തിന് സാക്ഷിയായി തമിഴ് നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവും വേദിയിൽ ഉണ്ടായിരുന്നു.ഇതോടെ ശേഖര് ബാബുവിന് ഹിന്ദു മത ക്ഷേമ വകുപ്പ് മന്ത്രി പദവി വഹിക്കാനുള്ള അവകാശം നഷ്ടമായി എന്ന് തമിഴ് നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.

ശേഖർബാബു ഒരാഴ്‌ചയ്‌ക്കുള്ളിൽ ഹിന്ദുമത ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനത്ത്‌ നിന്ന്‌ ഒഴിയണമെന്ന്‌ തമിഴ്‌നാട്‌ ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ ആവശ്യപ്പെട്ടു.സെപ്തംബർ 10-ന് മുമ്പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ, ബിജെപി തമിഴ്‌നാട് പ്രവർത്തകർ സെപ്തംബർ 11-ന് ചെന്നൈയിലെ ഹെഡ് ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ എച്ച്ആർ & സിഇ ഓഫീസുകളിലും ഘേരാവോ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“ഡി എം കെ പ്രസിഡന്റ് വീരമണി ഹിന്ദുമതവും സനാതന ധർമ്മവും വ്യത്യസ്തമല്ല, രണ്ടും ഒന്നാണ്. ഇത് ജനങ്ങൾ മനസ്സിലാക്കണമെന്നും അര്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്.
വീരമണിക്കു പിന്നാലെ ശേഷം സംസാരിച്ച മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. അവരുടെ ഉദ്ദേശം എന്താണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എന്നാൽ, ഹിന്ദുമതം ഉന്മൂലനം ചെയ്യുന്നതിനെ കുറിച്ച് അവർ സംസാരിച്ച അതേ യോഗത്തിൽ തന്നെ ഹിന്ദുമത-ജീവകാരുണ്യ വകുപ്പ് മന്ത്രി ശേഖര് ബാബു പങ്കെടുത്തതും അവരുടെ പ്രസംഗത്തെ എതിർക്കാത്തതും ഞെട്ടിപ്പിക്കുന്നതാണ്. ഇതോടെ ഹിന്ദു മത ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനം വഹിക്കാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടു.
ഒരാഴ്ചയ്‌ക്കുള്ളിൽ സെപ്തംബർ 10നകം ശേഖര് ബാബുവിന് ഹിന്ദുമത ചാരിറ്റീസ് വകുപ്പ് മന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. ഹിന്ദുമതത്തെ തകർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹിന്ദു മത ചാരിറ്റി മേഖലയിൽ എന്ത് കച്ചവടമാണ് ഉള്ളത്?
സെപ്തംബർ 10നകം മന്ത്രി ശേഖർ ബാബു അധികാരം ഒഴിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ 11ന് ചെന്നൈയിലെ ഹിന്ദുമത ചാരിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഓഫീസ് ഉൾപ്പെടെ തമിഴ്‌നാട്ടിലുടനീളം ഓഫീസുകൾ ഉപരോധിക്കുമെന്ന് അറിയിക്കുന്നു.”

കെ അണ്ണാമലൈ പറഞ്ഞു

Tags: Udaya Nidhi StalinSanathana Dharma
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies