വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി രൂപീകൃതമായിട്ടുണ്ട്: സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കെതിരെയും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം: സുരേഷ് ഗോപി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി രൂപീകൃതമായിട്ടുണ്ട്: സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കെതിരെയും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 12:28 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടനും മുൻ എം പിയുമായ സുരേഷ് ഗോപി. ദേശീയ തലത്തിൽ വലിയൊരു സംഘം ഭാരതത്തിന്റെ നാമം കളങ്കപ്പെടുത്താനായി വിഷസർപ്പങ്ങളെ പോലെ രൂപീകൃതമായിട്ടുണ്ട്. അങ്ങനെയുള്ളവരുടെ മനോഘടനയാണ് കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ നിന്നും വിഷങ്ങളായി വമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

സനാതന ധർമ്മത്തിന് നേരെ വരുന്ന ഓരോ വെല്ലുവിളികൾക്കും ക്ഷേത്രങ്ങൾ കവചങ്ങളായി പ്രവർത്തിക്കണം, വരാൻ പോകുന്ന തലമുറക്ക് വഴികാട്ടികളായി ക്ഷേത്രങ്ങൾ മാറണം. ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊർജ്ജം പകരുന്നതാണ്. വിശ്വാസങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ പ്രാർത്ഥനയോടെ നേരിടണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂർ മോതിരക്കണ്ണി മണ്ണുപ്പുറം ക്ഷേത്രത്തിൽ പഞ്ചവർണ്ണ ചുമർ ചിത്രങ്ങളുടെ സമർപ്പണ ചടങ്ങിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണ്ണുപ്പുറം ക്ഷേത്രത്തിൽ ആറ് മാസം കൊണ്ട് പൂർത്തിയാക്കിയ ചുമർ ചിത്രങ്ങളിൽ കിരാതർജൂനീയം, കണ്ണപ്പ ചരിതവുമാണ് രചിച്ചിരിക്കുന്നത്. ക്ഷേത്രം മേൽശാന്തി കേശവ ശർമ്മ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

Tags: Suresh Gopiudayanidhi stalin
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies