സെപ്റ്റംബർ 12-ന് ഐഫോൺ 15 എത്തുമ്പോൾ പുതിയൊരു സർപ്രൈസ് കൂടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സെപ്റ്റംബർ 12-ന് ഐഫോൺ 15 എത്തുമ്പോൾ പുതിയൊരു സർപ്രൈസ് കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 08:28 pm IST
FacebookTwitterWhatsAppTelegram

ഐഫോൺ 15-ന് വേണ്ടി പുതിയ തരം കേയ്‌സ് മെറ്റീരിയൽ നിർമിച്ച് ആപ്പിൾ. പുതിയ ഫോണുകൾക്ക് വേണ്ടി പതിവ് മോഡലിലുള്ള ലെതർ കെയ്‌സുകൾ ഇനി പുറത്തു നിർമിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ലെതർ കെയ്‌സുകളുടെ തന്നെ രൂപഭംഗി ഉള്ള തരത്തിലാകും പുതിയ കേയ്‌സുകൾ. മജിൻബൂഒഫിഷ്യൽ, ഡ്യുവാൻ റുയി എന്നീ ടിപ്പ്സ്റ്റർമാർ ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ നിന്നും എടുത്തവയാണ് ഈ ചിത്രങ്ങൾ.

മൃഗത്തൊലികൊണ്ട് ഉപയോഗിച്ചുള്ള ലെതറിന് പകരം കാർബൺ സാന്നിദ്ധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമിച്ച കേയ്‌സുകളാണിത്. എന്നാൽ കേയ്‌സുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ലെതർ കെയ്‌സുകൾ ഒഴിവാക്കുന്നതിനായി ആപ്പിൾ പദ്ധതിയിടുന്നതായി മുമ്പും വാർത്ത പുറത്തു വന്നിരുന്നു.

ഫൈൻ വൂവൻ ട്വിൽ എന്ന സാങ്കേതിക വിദ്യയിൽ നിർമിച്ചെടുത്തതാണ് ഈ കെയ്‌സെന്ന് മജിൻ ബു വ്യക്തമാക്കി. ഫൈൻ വൂവൻ കേയ്‌സ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതിന് 8301 രൂപയാണ് വിലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2013-ലാണ് ഐഫോൺ 5 എസിനൊപ്പം ആപ്പിൾ ആദ്യമായി ലെതർ കെയ്‌സുകൾ അവതരിപ്പിക്കുന്നത്.

Tags: caseSUBIphone 15
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies