അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ; വികസിപ്പിച്ചെടുത്തത് 14 ദിവസം പ്രായമുള്ള മനുഷ്യ ഭ്രൂണം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ; വികസിപ്പിച്ചെടുത്തത് 14 ദിവസം പ്രായമുള്ള മനുഷ്യ ഭ്രൂണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ശാസ്ത്രത്തിന്റെ ചരിത്രത്തിലാദ്യമായി അണ്ഡവും ബീജവും ഇല്ലാതെ ഭ്രൂണം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 14 ദിവസം പ്രായമുള്ള മനുഷ്യന്റെ ഭ്രൂണം കോശങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തത്.

മോളിക്യുലാർ ബയോളജിസ്റ്റ് പ്രൊഫസർ ജേക്കബ് ഹന്നയുടെ നേതൃത്വത്തിലുള്ള വെയ്‌സ്മാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് രണ്ട് തരത്തിലുള്ള കോശങ്ങളിൽ നിന്നും ഭ്രൂണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫസർ ഹന്ന കണ്ടെത്തിയ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മനുഷ്യന്റെ ഭ്രൂണം വികസിപ്പിച്ചെടുത്തതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കോശങ്ങളെ ഭ്രൂണം, അണ്ഡം, പ്ലാസെന്റ എന്നീ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കും. തുടർന്ന് നടത്തുന്ന രാസപ്രവർത്തനങ്ങളിൽ 14 ദിവസം പ്രായമായ ഭ്രൂണമായി ഇത് മാറുമെന്നാണ് പരീക്ഷണങ്ങൾ പറയുന്നത്. ബീജസങ്കലനം ചെയ്ത അണ്ഡങ്ങൾക്ക് പകരമെത്തുന്ന കണ്ടുപിടുത്തം ഭാവിയിൽ വന്ധ്യത, ജനന വൈകല്യങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഫലപ്രദമാകുമെന്നാണ് ശാസ്ത്രസമൂഹത്തിന്റെ വിലയിരുത്തൽ.

Tags: scienceSUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies