എനിക്ക് മാത്രമല്ല ഇദ്ദേഹത്തിനുമുണ്ട് ടിക്കറ്റ്...! രണ്ടാമനെ കണ്ട് ഞെട്ടി ടിടിഇ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

എനിക്ക് മാത്രമല്ല ഇദ്ദേഹത്തിനുമുണ്ട് ടിക്കറ്റ്…! രണ്ടാമനെ കണ്ട് ഞെട്ടി ടിടിഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 07:16 pm IST
FacebookTwitterWhatsAppTelegram

ട്രെയിൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ എപ്പോഴും ടിടിഇയെ ഭയന്നായിരിക്കും ഓരോ സ്‌റ്റോപ്പുകളും കടന്നു പോവുക. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ടിടിഇയുടെ കയ്യിൽ പെട്ടാൽ പിന്നെ ട്രെയിനിൽ നിന്ന് ഇറങ്ങുകയോ ഫൈൻ അടയ്‌ക്കുകയോ ചെയ്യേണ്ടിവരും. എന്നാൽ ടിക്കറ്റെടുത്ത് താരമായ അമ്മയെ കുറിച്ചാണ് നിങ്ങൾ ഇനി അറിയാൻ പോകുന്നത്. ടിക്കറ്റ് എടുത്തതിൽ എന്താണ് പ്രത്യേകത എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ അതിലൊരു പ്രത്യേകതയുണ്ട്. തന്റെ വളർത്തു മൃഗമായ ആടിന് കൂടി ടിക്കറ്റെടുത്താണ് അമ്മ യാത്ര ചെയ്യുന്നത്.

ടിടിഇ ടിക്കറ്റ് പരിശോധിക്കാൻ എത്തിയപ്പോൾ ആടിനും ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന് അമ്മയോട് തമാശയായി ചോദിക്കുന്നുണ്ട്. എന്നാൽ ടിടിഇയെ അത്ഭുതപ്പെടുത്തി കൊണ്ട് ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞ അമ്മ ഒരു ചെറു പുഞ്ചിരിയോടെ രണ്ട് ടിക്കറ്റുകളും എടുത്ത് കാണിക്കുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അമ്മയുടെ നിഷ്‌കളങ്കത നിറഞ്ഞ പ്രവർത്തിയെയും ആടിനെ സ്വന്തം കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്നതിനും നിരവധി ആളുകളാണ് അമ്മയ്‌ക്ക് കയ്യടികളുമായി രംഗത്തെത്തിയത്.

She bought train ticket for her goat as well and proudly tells this to the TTE.

Look at her smile. Awesome.❤️ pic.twitter.com/gqFqOAdheq

— Awanish Sharan 🇮🇳 (@AwanishSharan) September 6, 2023

“>

 

Tags: viral newsSUBtrain ticket for goat
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies