ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക നീക്കം; റോവറിലെ ഓവന് സമാനമായ ഉപകരണത്തിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിച്ചു; ഇത് ചരിത്ര നേട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക നീക്കം; റോവറിലെ ഓവന് സമാനമായ ഉപകരണത്തിലൂടെ ഓക്‌സിജൻ ഉത്പാദിപ്പിച്ചു; ഇത് ചരിത്ര നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 11:22 pm IST
FacebookTwitterWhatsAppTelegram

ചൊവ്വയിലെ നിർണായക ചുവടുവെയ്പ്പിൽ വിജയക്കൊടി പാറിച്ച് നാസ. റോവറിലെ ഓവന്റെ വലിപ്പമുള്ള യന്ത്രം ഉപയോഗിച്ച് ചൊവ്വയിൽ വിജയകരമായി ഓക്‌സിജൻ ഉത്പാദിപ്പിച്ച് നാസ. ഒരു മൈക്രോവേവ് ഓവനോളം മാത്രം വലിപ്പമുള്ള ഈ ഉപകരണം 2021-ലാണ് ചൊവ്വയിൽ വിക്ഷേപിക്കുന്നത്. അന്ന് മുതൽ പെർസെവറൻസ് റോവർ മുഖേന ഓക്‌സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്. പരീക്ഷണം വിജയം കണ്ടതോടെ ചൊവ്വയിൽ ഓക്‌സിജൻ നിർമ്മിക്കുന്നത് സാദ്ധ്യമെന്ന് നാസ തെളിയിച്ചു.

ഭാവി ബഹിരാകാശ യാത്രികർക്ക് ചൊവ്വ അനുയോജ്യമാണെന്ന് തെളിഞ്ഞതിന് പിന്നാലെ മാർസ് ഓക്‌സിജൻ ഇൻ-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷൻ എക്‌സ്പിരിമെന്റ് ഇതിന്റെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ അറിയിച്ചു. 122 ഗ്രാം ഓക്‌സിജനാണ് ഉപകരണം ഇതുവരെ ഉത്പാദിപ്പിച്ചത്. ഇവ 98 ശതമാനം മികച്ചതാണെന്ന് പറയുന്നു. ഇന്ധനത്തിനും ശ്വസനആവശ്യങ്ങൾക്കും ഉൾപ്പെടെ ഇത് അനുയോജ്യമാണെന്നും പറയുന്നു.

ചൊവ്വയിലെ അന്തരീക്ഷത്തിലുള്ള കാർബൺഡൈഓക്‌സൈഡിൽ നിന്നും ഓക്‌സിജൻ വേർതിരിക്കുന്നതിനായി ഒരു ഇലകട്രോകെമിക്കൽ പ്രക്രിയയിലൂടെ ഉപകരണം പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം തന്നെ ഉൽപാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവും മികവും പരിശോധിക്കുന്നുണ്ട്. ചൊവ്വയുടെ ഭാവി മനുഷ്യ പര്യവേക്ഷണത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് ഈ വിജയമെന്ന് നാസ വ്യക്തമാക്കി.

Tags: SPACE
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies