ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; യോഗിക്കൊപ്പം ഫോട്ടോയെടുക്കാൻ ഉണ്ണിക്കണ്ണന്മാരുടെ തിരക്ക്; വൈറലായി ചിത്രങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; യോഗിക്കൊപ്പം ഫോട്ടോയെടുക്കാൻ ഉണ്ണിക്കണ്ണന്മാരുടെ തിരക്ക്; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 10:50 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ജന്മാഷ്ടമിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകാട്ടെ എന്നും യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.

कृष्णाय वासुदेवाय देवकीनन्दनाय च।
नन्दगोपकुमाराय गोविन्दाय नमो नम:।

‘श्रीकृष्ण जन्माष्टमी’ के पावन अवसर पर आज @GorakhnathMndr में योगेश्वर भगवान श्रीकृष्ण की विधि-विधान से पूजा-अर्चना कर अखिल विश्व के कल्याण की प्रार्थना की।

उनकी कृपा हम सभी पर बनी रहे।

जय श्रीकृष्ण! pic.twitter.com/9bYQsKV0Gb

— Yogi Adityanath (@myogiadityanath) September 7, 2023

ജന്മാഷ്ടമി ദിനത്തിൽ ഉണ്ണി കണ്ണന്മാർ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാൻ ധൃതി കൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ ചിത്രങ്ങൾ ഞെടിയിടയിലാണ് വൈറലായത്.

पावन श्रीकृष्ण जन्माष्टमी की हृदयस्पर्शी झलकियां… pic.twitter.com/f2q2YQpzuO

— Yogi Adityanath (@myogiadityanath) September 7, 2023

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കുച്ചേർന്നു. ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് കീഴിലുള്ള ഇസ്‌കോൺ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ആഘോഷങ്ങളിലും പൂജകളിലും പങ്കെടുക്കാനാണ് അദ്ദേഹം രാജ്യതലസ്ഥാനത്തെത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കും ആരതിക്കുമൊടുവിലാണ് അദ്ദേഹം തിരിച്ചത്. കൃഷ്ണന്റെയും രാധയുടെയും ഛായചിത്രവും ക്ഷേത്ര അധികൃതർ അദ്ദേഹത്തിന് കൈമാറി. ക്ഷേത്രദർശനം നടത്തി അനുഗ്രഹീതനായെന്നും തികഞ്ഞ ഉത്സാഹത്തോടെയാണ് താൻ തിരികെ എത്തിയതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Tags: Yogi AdityanathGorakhnath Temple
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies