ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി വന്നാൽ സ്വർണ്ണം കലർത്തിയ ആയുർവേദ മരുന്ന് നൽകാം : ഡിആര്‍ഡിഒ ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി വന്നാൽ സ്വർണ്ണം കലർത്തിയ ആയുർവേദ മരുന്ന് നൽകാം : ഡിആര്‍ഡിഒ ഉദ്യോഗസ്ഥന് നഷ്ടമായത് ലക്ഷങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : ഗ്യാസ് ട്രബിളിന് വ്യാജ ആയുര്‍വ്വേദ മരുന്ന് നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മൂന്ന് പേര്‍ ചേര്‍ന്ന് 5.4ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് 67കാരനാണ് പരാതി നല്‍കിയത്.

ബെംഗളൂരുവിലാണ് സംഭവം. രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയില്‍ നിന്ന് സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി വിരമിച്ച ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായത്.

മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ഗ്യാസിനുള്ള മരുന്ന് വാങ്ങുമ്പോള്‍ എന്തിന് ഈ മരുന്ന് വാങ്ങുന്നു എന്ന് ചോദിച്ചാണ് തട്ടിപ്പ് സംഘം ആദ്യം തന്റെ അടുത്തുവന്നത്. തന്റെ അച്ഛന് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആയുര്‍വ്വേദ മരുന്ന് കഴിച്ചപ്പോള്‍ മാറിയെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് മൂന്നംഗ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ ഒരു ഫോണ്‍ നമ്പര്‍ നല്‍കി. ഇതില്‍ വിളിച്ചാല്‍ ഗ്യാസ് മാറുന്ന മരുന്ന് വില്‍ക്കുന്ന ആയുര്‍വ്വേദ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്ന് അയാള്‍ പറഞ്ഞതായും പരാതിയില്‍ പറയുന്നു.

ഒരു ലിറ്റര്‍ വെളിച്ചെണ്ണയുമായി ആയുര്‍വ്വേദ മെഡിക്കല്‍ ഷോപ്പ് ഉടമയെ കാണാനാണ് പറഞ്ഞത്. ഇതനുസരിച്ച് തട്ടിപ്പുകാര്‍ തന്നെ ആയുര്‍വ്വേദ സ്റ്റോറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് വിവിധ രാസവസ്തുക്കള്‍ കലര്‍ത്തിയ ഒരു എണ്ണ തന്നു. ഗ്യാസിന്റെ അസുഖം മാറുമെന്ന് പറഞ്ഞാണ് മരുന്ന് നല്‍കിയത്. വയറ്റില്‍ ഒന്നര മാസം പുരട്ടിയാല്‍ രോഗം ഭേദമാകുമെന്ന് പറഞ്ഞ അവര്‍ 5.4 ലക്ഷം രൂപയുടെ ബില്‍ തന്നു. ഇത് കണ്ട് താന്‍ ഞെട്ടിയതായും മുന്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറയുന്നു.

ചോദിച്ചപ്പോൾ സ്വര്‍ണം കലര്‍ത്തിയ മരുന്നാണ് എന്നായിരുന്നു അവരുടെ അവകാശവാദം. തുടര്‍ന്ന് 5.4 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കൈമാറി.ബില്ലില്‍ മരുന്നിന് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പണം മടക്കി നല്‍കാം എന്ന് പറഞ്ഞിരുന്നു. മരുന്ന് താന്‍ മൂന്ന് ദിവസം ഉപയോഗിച്ചു. തുടര്‍ന്ന് തനിക്ക് അണുബാധ ഉണ്ടായതായും പരാതിയില്‍ പറയുന്നു.

അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോള്‍ ആയുര്‍വ്വേദ മരുന്ന് പുരട്ടരുത് എന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ രണ്ടുദിവസത്തിനകം പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആയുര്‍വ്വേദ മരുന്ന് നല്‍കിയ കടയില്‍ പോയപ്പോള്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. തട്ടിപ്പുകാരെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു . 67കാരനെ പോലെ വെറെ ചിലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയതായും പോലീസ് വ്യക്തമാക്കി.

Tags: cheating casefroud
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies