ചൂട് സഹിക്കാൻ വയ്യ; വേനൽച്ചൂടിൽ മലയാളി കുടിച്ച് തീർത്തത് 100 കോടിയുടെ കുപ്പിവെള്ളം; അനധികൃത വിൽപ്പനയും സംസ്ഥാനത്ത് തകൃതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂട് സഹിക്കാൻ വയ്യ; വേനൽച്ചൂടിൽ മലയാളി കുടിച്ച് തീർത്തത് 100 കോടിയുടെ കുപ്പിവെള്ളം; അനധികൃത വിൽപ്പനയും സംസ്ഥാനത്ത് തകൃതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2023, 09:15 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വേനൽച്ചൂടിൽ മലയാളി കുടിച്ച് തീർത്തത് 100 കോടി രൂപയുടെ കുപ്പിവെള്ളം. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസ കാലയളവിലാണ് ഇത്രയും വെള്ളം കുടിച്ചത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതാണ് കുപ്പിവെള്ള വിൽപ്പന കൂടാൻ കാരണം.

ഓണക്കാലത്ത് മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ്  കൂടുതൽ ആവശ്യക്കാർ. ആവശ്യം മുന്നിൽ കണ്ട് വൻകിട കമ്പനികൾ കൂടുതൽ വെള്ളം സ്റ്റോക്ക് ചെയ്ത് വിപണിയിൽ എത്തിച്ചിരുന്നു. സംസ്ഥാനത്ത് മാത്രം ഏതാണ്ട് 270 കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണുള്ളത്. ചെറുകിട കമ്പനികളും മത്സരവുമായി രംഗത്തുണ്ടായിരുന്നു. ദിനംപ്രതി ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്ക്. 20 രൂപയാണ് സംസ്ഥാനത്ത് ഒരു ലിറ്റർ കുപ്പിവെളളത്തിന്റെ വില.

അര ലിറ്ററിന്റെ കുപ്പിവെള്ളം വിപണിയിലുണ്ടെങ്കിലും ഇവ കൂടുതലായും കല്യാണത്തിനും പൊതുപരിപാടികൾക്കുമാണ് ഉപയോഗിക്കുന്നത്. 10 രൂപയാണ് അര ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. കൂടാതെ രണ്ട് ലിറ്റർ കുപ്പിവെള്ളത്തിനും  20 ലിറ്റർ ജാറിനും ആവശ്യക്കാരുണ്ട്.

ഓഫീസുകളിലും വീടുകളിലുമാണ് 20 ലിറ്റർ ജാറിന് കൂടുതൽ ആവശ്യക്കാരുള്ളത്. അനധികൃത കുപ്പിവെളള വിൽപ്പനയും സംസ്ഥാനത്ത് തകൃതിയായി നടക്കുന്നുണ്ട്. കുപ്പികളിൽ വെള്ളം നിറച്ചുകൊടുക്കാൻ മാത്രം ലൈസൻസുള്ളവർ കുപ്പിവെള്ളം അനധികൃതമായി സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നു.

Tags: drinkingMineral Water100 crore
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies